Get the latest updates of kozhikode district
നഗരം മുഴുവൻ സൈക്കിൾ യാത്രാസൗകര്യം ലഭ്യമാക്കാനുള്ള പദ്ധതിക്ക് അടുത്ത മാസം തുടക്കമാവും. ആദ്യഘട്ടമായി ബീച്ചില്‍ സൈക്കിള്‍ സ്റ്റാന്‍ഡ് ഒരുക്കാനാണ് തീരുമാനം. ആദ്യഘട്ടമായി ബീച്ചില്‍ സൈക്കിള്‍ സ്റ്റാന്‍&zwj...
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 75 വർഷങ്ങളിൽ ശാസ്ത്ര -സാങ്കേതിക രംഗത്തുണ്ടാക്കിയ നേട്ടങ്ങളുടെ നേർക്കാഴ്ചയുമായി ശാസ്ത്ര പ്രദർശനം. വിഗ്യാൻ സർവത്രെ പൂജയുടെ ഭാഗമായി കോഴിക്കോട് പ്ലാനറ്റേറിയത്തിൽ ആരംഭിച്ച പ്രദർശനം...
വാഹനങ്ങളുടെ നിയമലംഘനം പിടികൂടാൻ മോട്ടർ വാഹന വകുപ്പ് നേതൃത്വത്തിൽ ബേപ്പൂരിൽ ക്യാമറ സ്ഥാപിച്ചു. പൊലീസ് സ്റ്റേഷനു സമീപത്താണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക ക്യാമറകൾ ഘടിപ്പിച്ചത്. ...
Shram - Mega Job Fair 2022 is organized on February 19, 2022 at Government Engineering College, Kozhikode under the aegis...
'നിങ്ങൾ പ്രകൃതിയുടെ നിരീക്ഷണത്തിലാണ്', കോഴിക്കോട് ബീച്ചിലെ ഒരു ബദാം മരത്തിനടിയിൽ ഉപേക്ഷിക്കപ്പെട്ട ഏതാനും ടയറുകൾക്ക് മുകളിൽ സ്ഥാപിച്ച ബോർഡ് പറയുന്നു. ചുറ്റും നോക്കുമ്പോൾ, സമാനമായ നിരവധി ബോർഡുകൾ...
അഴുക്കുകളഞ്ഞ് ഒഴുക്ക് വീണ്ടെടുത്ത് നഗരത്തിന് മൊഞ്ച്‌കൂട്ടാൻ കനാൽ സിറ്റി പദ്ധതി. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക സമ്മാനമായാണ് കോഴിക്കോട് കനാൽ സിറ്റിവരുന്നത്. നഗരത്തിലുടെ കടന്നുപോകുന്ന...
മനുഷ്യൻ എത്രമാത്രം പ്രകൃതിയോട് ഇഴകിച്ചേർന്നാണ് കഴിയുന്നതെന്ന് ഓർമപ്പെടുത്തുന്നതാണ് 'മാഗ്നം ഓപ്പസ് ഓൺ ബയോഫീലിയ' എന്ന സംഘ ചിത്രപ്രദർശനം. പി.അഞ്ജു ചന്ദ്രൻ, പി.സുരഭി, പി.വിഷ്ണു...
A 60-year-old daily wager from Koduvalli, Kozhikode, became a social media sensation overnight when a makeover video shot by a...
A heritage museum is being set up at the Chennamangallur Higher Secondary School near Mukkam in Kozhikode district to display...