Get the latest updates of kozhikode district
നമ്മൾ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് ഓണത്തെ മനസ്സിൽ കൊണ്ടുനടക്കുന്നത്. ഓണത്തിന് പിന്നിൽ സമ്പന്നമായ ചരിത്രവുമുണ്ട്. എന്നാൽ ഇപ്പോൾ നമ്മൾ എങ്ങിനെയാണ് ഓണത്തെ വരവേൽക്കുന്നത്? ഓണാഘോഷം...
പൊതുനയത്തിലെ ആശയങ്ങൾക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഇന്നവേഷൻ അവാർഡ് 'നമ്മുടെ കോഴിക്കോട്' പദ്ധതിക്ക് ലഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനകീയ മുന്നേറ്റം ലക്ഷ്യമിട്ട് ആരംഭിച്ച വികസന...
സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ച 132 വർഷം പഴക്കമുള്ള ഫറോക്ക് ഇരുമ്പ് പാലത്തിന് ഇനി പുതിയ മുഖം. പൂർണമായും നവീകരിച്ച് ബലപ്പെടുത്തിയ പഴയ ഫെറോക്ക് പാലം...
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായാണ് ഓണാഘോഷപരിപാടികൾക്കായി കോഴിക്കോട് നഗരമൊരുങ്ങുന്നത്. സെപ്റ്റംബർ രണ്ടു മുതൽ പതിനൊന്നു വരെ വ്യത്യസ്തമായ പരിപാടികളാൽ ജില്ലയിൽ ഓണാഘോഷപരിപാടികൾ വിപുലമായി നടത്തും. ദീപാലങ്കാരത്തോടെയാകും ജില്ലയിൽ...
ആധാർ കാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കലക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഹെൽപ് ഡിസ്കിൻ്റെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു. കോഴിക്കോട് കലക്ടറേറ്റിലെ ഒന്നാം നിലയിലെ ഇലക്ഷൻ സെക്ഷനിലാണ് Helpdesk...
ഉണ്ണികുളം പഞ്ചായത്തിലെ വീടുകളിൽ അടുത്തമാസം സിറ്റിഗ്യാസ് പദ്ധതിയിൽ പ്രകൃതിവാതക (പൈപ്പ്ഡ് നാച്വറൽ ഗ്യാസ്) മെത്തും. ഉണ്ണികുളത്ത് 14 കിലോമീറ്ററിൽ പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുണ്ട്, ഇതിലൂടെ 400 വീടുകളിലേക്ക്...
വേറിട്ടൊരു കാഴ്ചയൊരുകി ഈ ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കു. ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്കായി നഗരത്തെ ദീപാലംകൃതമാക്കാൻ ഒരുങ്ങുന്നു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി...
ജില്ലയിൽ "ജീവതാളം" പദ്ധതിക്ക് തുടക്കം കുറിച്ചു. ജീവിത ശൈലി രോഗ പ്രതിരോധത്തിനും, നിയന്ത്രണത്തിനുമാണ് ഈ പദ്ധതി കൊണ്ടുവന്നത്. ആരോഗ്യ മന്ത്രി വീണ ജോർജ്, കോഴിക്കോട് ടാഗോർ...
Students of JDT Islam college of Arts and Science have come up with an excellent initiative “555-The Rain...