
നമ്മൾ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് ഓണത്തെ മനസ്സിൽ കൊണ്ടുനടക്കുന്നത്. ഓണത്തിന് പിന്നിൽ സമ്പന്നമായ ചരിത്രവുമുണ്ട്. എന്നാൽ ഇപ്പോൾ നമ്മൾ എങ്ങിനെയാണ് ഓണത്തെ വരവേൽക്കുന്നത്? ഓണാഘോഷം എന്നാൽ ഷോപ്പിംഗ് - പുതിയ വസ്ത്രങ്ങൾ, അതിനു ചേർന്ന ആഭരണങ്ങൾ, പൂക്കൾ, പച്ചക്കറികൾ അങ്ങനെയെല്ലാം ഒരു ഷോപ്പിംഗ് ഫെസ്റ്റ് ആയി തീർക്കുകയാണ് "ന്യൂ ജൻ ഓണം".
തിക്കും തിരക്കും കാരണം നടപ്പാതകളും, റോഡുകളും കവിഞ്ഞൊഴുകിയാൽ പോലും എല്ലാം ഒരു ആഘോഷമായി മാറ്റുന്ന നമ്മൾ മലയാളികൾ ആൾക്കൂട്ടത്തിൽ ചേർന്ന് ഓണത്തെ തിമിർക്കാൻ തയ്യാർ! കാലത്തിനൊപ്പം ഓണം തീർച്ചയായും മാറിയിരിക്കുന്നു. പക്ഷെ ഗൃഹാതുരത്വം ഉണർത്തുന്ന ഓണസ്മരണകളുമായി തനിച്ചിരിക്കുന്നതിനും നല്ലതു, ട്രെൻഡി ന്യൂജൻ ഓണത്തെ സ്വീകരിച്ചു ആഘോഷത്തിൽ പങ്കുചേരുന്നതല്ലേ?
ഇത്തവണത്തെ ഓണക്കാലം പൊലിപ്പിക്കാൻ എന്തൊക്കെയുണ്ടെന്നു നോക്കൂ.
1. MyG ഓഫറുകൾ :
2. കണ്ണങ്കണ്ടി നൽകുന്ന ഓഫറുകൾ
3. നന്തിലത്ത് ജി മാർട്ട് നൽകുന്ന ഓഫറുകൾ
4. ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് നൽകുന്ന ഓഫറുകൾ
5. ഹൈലൈറ്റ് മാൾ - ഷോപ്പിംഗ് ഫെസ്റ്റ്
ഹൈലൈറ്റ് മാൾ ഗ്രാൻഡ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ഓണക്കാലം ഗംഭീരമാക്കാൻ എക്‌സ്‌ക്ലൂസീവ് ഓഫറുകളും പ്രതിവാര സമ്മാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. HiLite-ലെ ഓണം ഷോപ്പിംഗ് ഫെസ്റ്റ് 2022 ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ ചെറുതും വലുതുമായ സമ്മാനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ബമ്പർ സമ്മാനം ടാറ്റ ടിയാഗോ ആണ്. ഹീറോ മാസ്ട്രോ എഡ്ജും സമ്മാനമായി നല്കുന്നുണ്ട്. ഇതുകൂടാതെ ആഴ്ചതോറും ഗൃഹോപകരണങ്ങൾ സമ്മാനമായി നൽകാനും ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ട്.
6. വാഗണ് മാർട്ടിന്റെ ഓഫേർസ്
7. നെസ്റ്റോ നൽകുന്ന ഓണം ഓഫേർസ്
8. ഡേ മാർട്ടിന്റെ ഓഫറുകൾ
ഹാപ്പി ഓണം ഷോപ്പിംഗ് ഫെസ്റ്റ്!!!
ചിരിച്ചും, കളിച്ചും, ഷോപ്പിംഗ് ചെയ്തും നമ്മൾക്ക് വരവേൽക്കാം നമ്മുടെ ഓണത്തെ.