News & Articles

Get the latest updates of kozhikode district

31
Aug 2022
കേരളത്തിലെ ആദ്യത്തെ സ്പെഷൽ സൂപ്പർ മാർക്കറ്റ്

കേരളത്തിലെ ആദ്യത്തെ സ്പെഷൽ സൂപ്പർ മാർക്കറ്റ്

News

ക​ടി​യ​ങ്ങാ​ട് ത​ണ​ൽ-​ക​രു​ണ കാ​മ്പ​സി​ൽ പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ  നേ​രി​ട്ട് ന​ട​ത്തു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ആ​ണ് ക​ടി​യ​ങ്ങാ​ട് കാ​മ്പ​സി​ൽ വ്യാ​ഴാ​ഴ്ച  പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്...

30
Aug 2022
നാടൻ ഉത്പന്നങ്ങളുമായി കുടുംബശ്രീയുടെ ഓണമേള

നാടൻ ഉത്പന്നങ്ങളുമായി കുടുംബശ്രീയുടെ ഓണമേള

News Events

വറുത്തരച്ച തേങ്ങ മുതൽ കൂവപ്പൊടിയും ഈന്ത്പൊടിയും, അച്ചാറുകളും, മുളയരിപ്പായസവും, ചക്കിലാട്ടിയ വെളിച്ചെണ്ണയും കാട്ടുതേനും, ചട്ടികളും, കൈത്തറി തുണികളും കരകൗശലവസ്തുക്കളുംവരെ. കുടുംബശ്രീയുടെ ജില്ലാതല ഓണംമേള വൈവിധ്യംകൊണ്ട് ശ്രദ്ധനേടുന്നു. കോർപ്പറേഷൻ...

30
Aug 2022
ഈ ഓണത്തിന് ടൂറ് പോകാം കെ.എസ്.ആർ.ടി.സിക്കൊപ്പം

ഈ ഓണത്തിന് ടൂറ് പോകാം കെ.എസ്.ആർ.ടി.സിക്കൊപ്പം

News

ഓണത്തിന് ടൂർ പോകാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഓണത്തിന് ഒരുമിച്ചും കൂട്ടായും യാത്രചെയ്യാനാണ്...

30
Aug 2022
ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ചാലിയാറിൽ ജലോത്സവം

ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ചാലിയാറിൽ ജലോത്സവം

News Events

ഫറോക്ക് കേന്ദ്രീകരിച്ചു ചാലിയാറിൽ ജലോത്സവം സംഘടിപ്പിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ സെപ്റ്റംബർ 10ന് പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിൽ വടക്കൻ...

29
Aug 2022
കടലുണ്ടി സന്ദർശിച്ച് ഡോ. ഹരോൾഡ് ഗുഡ്വിൻ

കടലുണ്ടി സന്ദർശിച്ച് ഡോ. ഹരോൾഡ് ഗുഡ്വിൻ

News

ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള പ്രദേശമാണിത്. തനതു പ്രത്യേകതകളും ആരെയും ആകർഷിക്കുന്ന പ്രകൃതി രമണീയതയും,  കലാസാംസ്കാരിക തനിമയും, ചരിത്ര പ്രാധാന്യവും,  ഭക്ഷണവൈവിധ്യവും, ഗ്രാമീണ ജീവിത രീതികളുമെല്ലാം...

29
Aug 2022
ഓണാഘോഷത്തിന്റെ ഭാഗമായി വർണക്കാഴ്ച്ചയൊരുക്കി ബീച്ചിലെ ചുമർചിത്രങ്ങൾ

ഓണാഘോഷത്തിന്റെ ഭാഗമായി വർണക്കാഴ്ച്ചയൊരുക്കി ബീച്ചിലെ ചുമർചിത്രങ്ങൾ

News

കോഴിക്കോട് ബീച്ചിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് സംഘാടകസമിതി ചുമരുകളിൽ നിരവധി  ഓണാക്കാഴ്ചകൾ തീർത്തു. ഡി.ടി.പി.സിയും പ്രൊവിഡൻസ് വുമൺസ് കോളജിലെ ട്രാവൽ ആൻഡ് ടൂറിസം മാനേജ്&zwnj...

29
Aug 2022
കാലിക്കറ്റ് സർവകലാശാലയ്ക്ക് സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലഭിച്ചു

കാലിക്കറ്റ് സർവകലാശാലയ്ക്ക് സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലഭിച്ചു

News

കാലിക്കറ്റ് സർവ്വകലാശാലയിലെ ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിന് പാഴ് പഴങ്ങളിൽ നിന്ന് പെൻസിലിൻ വേർതിരിച്ചെടുക്കാൻ കഴിയുന്ന സാങ്കേതികവിദ്യയുടെ പേറ്റന്റ് ലഭിച്ചു. സാങ്കേതികവിദ്യ ചെലവ് കുറഞ്ഞ പരിഹാരമാണെന്നും ജീവൻ...

27
Aug 2022
ഓണം തകർത്താഘോഷിക്കാൻ ആകർഷകമായ ഓഫറുകൾ

ഓണം തകർത്താഘോഷിക്കാൻ ആകർഷകമായ ഓഫറുകൾ

News Events

നമ്മൾ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് ഓണത്തെ മനസ്സിൽ കൊണ്ടുനടക്കുന്നത്. ഓണത്തിന് പിന്നിൽ സമ്പന്നമായ ചരിത്രവുമുണ്ട്. എന്നാൽ ഇപ്പോൾ നമ്മൾ എങ്ങിനെയാണ് ഓണത്തെ വരവേൽക്കുന്നത്?  ഓണാഘോഷം...

27
Aug 2022
മുഖ്യമന്ത്രിയുടെ ഡെവലപ്മെന്റൽ ഇന്റർവെൻഷനുള്ള ഇന്നൊവേഷൻ അവാർഡ് 'നമ്മുടെ കോഴിക്കോട്' ന്‌

മുഖ്യമന്ത്രിയുടെ ഡെവലപ്മെന്റൽ ഇന്റർവെൻഷനുള്ള ഇന്നൊവേഷൻ അവാർഡ് 'നമ്മുടെ കോഴിക്കോട്' ന്

News

പൊതുനയത്തിലെ ആശയങ്ങൾക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഇന്നവേഷൻ അവാർഡ് 'നമ്മുടെ കോഴിക്കോട്' പദ്ധതിക്ക് ലഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനകീയ മുന്നേറ്റം ലക്ഷ്യമിട്ട് ആരംഭിച്ച വികസന...

Showing 982 to 990 of 1074 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit