Get the latest updates of kozhikode district
മർക്കന്റയിൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മൺസൂണിനു മുന്നോടിയായി ജൂണിൽ നിർത്തിവെച്ച സർവിസാണ് ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചത്.തിരമാലകൾക്ക് മുകളിലൂടെ കടലിലേക്ക് കാൽനട സവാരി ഒരുക്കുന്നതാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്...
കൊടുവള്ളി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി വാവാട്, കളരാന്തിരി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ അർബൻ ഹെൽത്ത് വെൽനസ് സെന്ററുകൾ ആരംഭിക്കുന്നു. നിലവിൽ വാവാടും കളരാന്തിരിയും ചികിൽസാ...
മുതിർന്ന പൗരന്മാരുടെ വിജ്ഞാന നൈപുണ്യ ബാങ്ക് സ്ഥാപിക്കാൻ കോഴിക്കോട് കോർപ്പറേഷൻ. അന്താരാഷ്‌ട്ര വയോജന ദിനമായ ഒക്ടോബർ ഒന്നിന് രാവിലെ 10ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ...
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ 18-ാമത് പുസ്തകോത്സാവം 27 മുതൽ 30 വരെ ഇ.എം.എസ്. സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. 27-ന് രാവിലെ 10-ന്...
ഇന്ന് നവരാത്രി ആഘോഷത്തിന് തുടക്കമായി. ഇതിനോട് അനുബന്ധിച്ചു വിവിധ ക്ഷേത്രങ്ങളൊരുങ്ങി. ഒക്ടോബർ അഞ്ചിന് വിജയദശമിനാളിലാണ് ആഘോഷങ്ങൾ സമാപിക്കുക. ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാർക്കായി പ്രത്യേക പൂജകൾ...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌ട്‌സ് കോഴിക്കോട് ഒക്‌ടോബർ 27, 28, 29 തീയതികളിൽ ഇവിടെ നടക്കുന്ന ക്രോസ് റോഡ്‌സ് ഡിസൈൻ ഫെസ്റ്റിവലിന്റെയും...
നെഹ്റു യുവ കേന്ദ്രയുടെ അഭിമുഖ്യത്തിൽ ‘യുവ ഉത്സവ്’ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ള യുവതി-...
കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നടത്തുന്ന എട്ടാമത് മലബാർ ക്രാഫ്റ്റ്സ് മേള 2022 ഒക്ടോബർ രണ്ട്...
കോവിഡ് തളർത്തിയ മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം സ്കൂൾമേളകൾ പുനരാരംഭിക്കുന്നു. ജില്ലാതല മേളകളുടെ സ്ഥലവും തീയതികളും തീരുമാനിച്ചു. ഡി.ഡി.ഇ. വിളിച്ചുചേർത്ത അധ്യാപകസംഘടനാപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ശാസ്ത്ര, സാമൂഹികശാസ്ത്ര...