Get the latest Events in kozhikode district
ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ജില്ലാകമ്മിറ്റി നാടൻപാട്ട് കലാകാരന്മാർക്കുവേണ്ടി സംഘടിപ്പിക്കുന്ന നാടൻപാട്ട് ശില്പശാല 27, 28 തീയതികളിൽ പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ്...
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ 18ന് രാവിലെ 10 മുതൽ 2 വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 300 ഒഴിവുകളിലേക്ക് മിനി ജോബ് ഡ്രൈവ്...
തിരൂർ തുഞ്ചൻപറമ്പിൽ ‘സാദരം എം ടി ഉത്സവം’ 16 മുതൽ 20വരെ നടക്കും. നവതിയുടെ നിറവിലെത്തിയ എം ടി വാസുദേവൻ നായർക്ക് സാംസ്കാരിക വകുപ്പും തിരൂർ...
കേരള സർക്കാരിന്റെ സൈബർപാർക്കും കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജിയും (CAFIT) തൊഴിൽ മേളയായ 'റീബൂട്ട്-2023' സംഘടിപ്പിക്കുന്നു. മേയ് 13, 14 തീയതികളിൽ കോഴിക്കോട് സൈബർപാർക്കിൽ വച്ച് ...
കാലിക്കറ്റ് ബീച്ചിൽ മെയ് 12നു തൈക്കുടം ബ്രിഡ്ജ് എത്തുന്നു. ഇന്ന് രാത്രി സംഗീത വൈവിധ്യത്തിന്റെ മാസ്മരികത ആസ്വദിക്കാനും അനുഭവിക്കാനും കാലിക്കറ്റ് ബീച്ചിൽ വന്നു ചേരുക. ദേശീയ അന്തർദേശീയ...
കോഴിക്കോടിന്റെ ഹൃദയഭാഗമായ ബീച്ചിൽവച്ച് 4 ദിവസത്തെ സാംസ്കാരിക പരിപാടിയുമായി എത്തുന്നു കേരള ഫുഡ് ഫെസ്റ്റ്. നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; വായിൽ വെള്ളമൂറുന്ന ഭക്ഷണം മുതൽ ദാഹം...
മലബാറിലെ പരിസ്ഥിതിസൗഹൃദ ഗ്രാമീണ ടൂറിസംമേളയായ പാവയിൽ ഫെസ്റ്റ് 23 മുതൽ 30 വരെ നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ സുരേഷ് കാളോത്ത്, ജനറൽ കൺവീനർ ഒ.എം. രജത്ത്...
നാടകങ്ങളും സാംസ്കാരിക പരിപാടികളും ഉൾകൊള്ളുന്ന നാല് ദിവസം നീളുന്ന ആഘോഷപരിപാടികൾക്ക് വ്യാഴാഴ്ച കോഴിക്കോട് മാനാഞ്ചിറയിൽ തുടക്കമായി. ഗവൺമെന്റ് ട്രെയിനിംഗ് കോളേജിൽ നടൻ പത്മപ്രിയയും ഗായിക പുഷ്പവതി...
ടീം ഡബ്ല്യുആർസി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർക്രോസ് റേസാണ് ഫ്ലൈ മെഷീൻ 2023. ഫിൻലൻഡിൽ നിന്നുള്ള എഫ്എംഎക്‌സ് റൈഡർമാരെയും ഇന്ത്യയിലെ ചില മികച്ച സൂപ്പർക്രോസ്...