News & Articles

Get the latest updates of kozhikode district

01
Jun 2023
കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ കലണ്ടർ പുറത്തിറക്കി

കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ കലണ്ടർ പുറത്തിറക്കി

News

കാലിക്കറ്റ് സർവ്വകലാശാല ചൊവ്വാഴ്ച പുറത്തിറക്കിയ പരീക്ഷാ കലണ്ടർ, തീർപ്പാക്കാത്ത പരീക്ഷകളും വരാനിരിക്കുന്ന അധ്യയന വർഷത്തിലെ പരീക്ഷകളും ഉൾപ്പെടുന്നു. വൈസ് ചാൻസലർ എം.കെ. കല-കായിക പരിപാടികളുടെയും വിദ്യാർത്ഥി...

01
Jun 2023
സംസ്ഥാനത്തെ സ്കൂളുകൾ  തുറന്നു

സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു

News

സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറന്നു. ജില്ലാ പ്രവേശനോത്സവം രാവിലെ 9.30ന് മെഡിക്കൽ കോളേജ് ക്യാമ്പസ് ​ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി പി എ...

31
May 2023
ജൂൺ ആദ്യവാരം സി എച്ച്‌ മേൽപാലം അടച്ചിടും

ജൂൺ ആദ്യവാരം സി എച്ച് മേൽപാലം അടച്ചിടും

News

ജൂൺ ആദ്യവാരം സി എച്ച്‌ മേൽപ്പാലത്തിന്റെ നവീകരണം വേഗത്തിലാക്കാൻ  വേണ്ടി അടച്ചിടും. ജൂൺ അഞ്ചുമുതൽ 20 വരെ പാലം പൂർണമായി അടച്ചിടാനും ഗതാഗതം വഴിതിരിച്ചുവിടാനുമാണ്‌ ആലോചന.&nbsp...

31
May 2023
ചാലിയാർ പുഴക്കുകുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച്‌ നിർമിച്ച കൂളിമാട് പാലത്തിന്റെ   ഉദ്‌ഘാടനം ബുധനാഴ്ച

ചാലിയാർ പുഴക്കുകുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമിച്ച കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം...

News

കൂളിമാട് പാലം ബുധനാഴ്‌ച ഉദ്‌ഘാടനം ചെയ്യും. ചാലിയാർ പുഴക്കുകുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച്‌ നിർമിച്ച പാലം തുറക്കുന്നതോടെ അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായി...

31
May 2023
സി​റ്റി പൊ​ലീ​സി​ന്റെ  ‘സ്റ്റു​ഡ​ന്റ് പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ്’  വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സുരക്ഷയുറപ്പാക്കും

സി​റ്റി പൊ​ലീ​സി​ന്റെ സ്റ്റു​ഡ​ന്റ് പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സുരക്ഷയുറപ്പാക്കും

News

സി​റ്റി പൊ​ലീ​സി​ന്റെ ഇ​രു​പ​തം​ഗ ‘സ്റ്റു​ഡ​ന്റ് പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ്’. ഇനി മുതൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ഴി​നീ​ളെ സുരക്ഷയുറപ്പാക്കും.  സ്കൂ​ൾ, കോ​ള​ജ് പ​രി​സ​രം, ന​ഗ​ര​ത്തി​ലെ ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, മാ​നാ​ഞ്ചി​റ​യ​ട​ക്കം...

30
May 2023
ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ  കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിച്ചു

ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിച്ചു

News

കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും സർവകലാശാല നടത്തുന്ന പഠന കേന്ദ്രങ്ങളിലുമായി 87,809...

30
May 2023
ജില്ലയിൽ 25 വീടുകളിൽ ഡിജിറ്റൽ ലോകത്തിലേക്ക്‌ വാതിൽ തുറക്കുന്ന ‘കെ ഫോൺ’ തുടക്കം കുറിച്ചു

ജില്ലയിൽ 25 വീടുകളിൽ ഡിജിറ്റൽ ലോകത്തിലേക്ക് വാതിൽ തുറക്കുന്ന കെ ഫോൺ തുടക്കം...

News

കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റുമായി  ‘കെ ഫോൺ’ വീടുകളിലെത്തി. ജില്ലയിൽ 25 വീടുകളിലാണ്‌ ഡിജിറ്റൽ ലോകത്തിലേക്ക്‌ വാതിൽ തുറക്കുന്ന ഇന്റർനെറ്റ്‌ സേവനത്തിന്‌ തുടക്കമിട്ടത്‌.  തദ്ദേശ...

30
May 2023
ചൊവ്വാഴ്ച ‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിനിൽ അവബോധം സൃഷ്ടിക്കാൻ കൺവൻഷൻ സംഘടിപ്പിക്കുന്നു

ചൊവ്വാഴ്ച നവകേരളം വൃത്തിയുള്ള കേരളം കാമ്പയിനിൽ അവബോധം സൃഷ്ടിക്കാൻ കൺവൻഷൻ സംഘടിപ്പിക്കുന്നു

News

കോഴിക്കോട് കോർപറേഷൻ നഗരത്തിലെ നളന്ദ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കൺവൻഷൻ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിനിൽ അവബോധം സൃഷ്ടിക്കാനാണ് ഇത്...

30
May 2023
കോഴിക്കോട്ടുകാരെ സിനിമയുടെ മെഗാസ്ക്രീൻ കാഴ്ചകളിലേക്ക് കൊണ്ടുപോയ അപ്സര തിയേറ്റർ പൂട്ടുന്നു

കോഴിക്കോട്ടുകാരെ സിനിമയുടെ മെഗാസ്ക്രീൻ കാഴ്ചകളിലേക്ക് കൊണ്ടുപോയ അപ്സര തിയേറ്റർ പൂട്ടുന്നു

News

അനവധി മെഗാഹിറ്റ് സിനിമകളടക്കം പ്രദർശിപ്പിച്ച അപ്സര തിയേറ്റർ പൂട്ടുന്നു.  ഇതോടൊപ്പം കോഴിക്കോട്ടുകാരെ സിനിമയുടെ മെഗാസ്ക്രീൻ കാഴ്ചകളിലേക്ക് കൊണ്ടുപോയ ഒരു കാലഘട്ടത്തിനുകൂടിയാണ് തിരശ്ശീല വീഴുന്നത്.  പ്രേംനസീറും...

Showing 397 to 405 of 937 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit