Get the latest updates of kozhikode district
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. ആതിഥേയരായ ഇന്ത്യയടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങളാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്. മേയർ...
ഭരണമികവിൽ തിളങ്ങി കോഴിക്കോട്. ഈ വർഷത്തെ റവന്യൂ അവാർഡിന് കോഴിക്കോട് നിന്നും നാലുപേർ. മികച്ച വില്ലേജ് ഓഫീസിനുള്ള അവാർഡ് നരിക്കുനി വില്ലേജ് ഓഫീസിന്.
15 മുതൽ 59 വയസ്സുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയനിർണയവും ചികിത്സയും ഉറപ്പാക്കുന്ന ‘വിളർച്ചമുക്ത കേരളം’ ‘വിവ’ കാമ്പയിൻ ജില്ലയിൽ തുടക്കമായി. മേയർ ഡോ.ബീനാഫിലിപ്പ്...
കൂത്താളി ജില്ലാ കൃഷിത്തോട്ടത്തിൽ വിദേശഫലവർഗങ്ങളുടെ മാതൃവൃക്ഷത്തോട്ടം, അതിസാന്ദ്രതരീതിയിൽ മാവുകൃഷി എന്നീ പദ്ധതികൾക്ക് തുടക്കമായി. മാവിൻതൈകളുടെ നടീൽ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ വി.പി. ജമീലയും...
ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് വൊളന്റിയർമാർ 25-ന് വൈകീട്ട് മൂന്നുമണിക്ക് കോഴിക്കോട് ബീച്ച് ശുചീകരിക്കും. കടപ്പുറത്തെ ഗാന്ധി റോഡ് ഭാഗത്തെ പോർട്ട് ഓഫീസ്, കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മാലിന്യനിർമാർജനം...
സംസ്ഥാന സർക്കാരിന്റെ 'മാലിന്യ മുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഓഫീസുകളും പരിസരവും ശുചീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു. ജില്ലയിലെ എല്ലാ ഓഫീസുകളിലും ജൂൺ...
വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഇനി അഞ്ച് ദിവസം മാത്രം സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ടോ നിങ്ങൾ? എങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയോ...
അശ്രദ്ധയോടെ വാഹനമോടിച്ചതിന് ലൈസൻസ് സസ്‌പെൻഡ് ചെയ്തത 35 സ്വകാര്യ ബസ് ഡ്രൈവർമാരെ എടപ്പാളിൽ റിഫ്രഷർ കോഴ്‌സിന് അയക്കാൻ കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് (എംവിഡി)...
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഫിസിക്സ് വിഭാഗത്തിന്റെ സയൻസ് ഫെസ്റ്റ് ‘ലെൻസ്’ 21-ന് തുടങ്ങും. രാവിലെ 9.30-ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്‌സ് സയൻസ്...