News & Articles

Get the latest updates of kozhikode district

24
Apr 2023
കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ 473 കോടി രൂപയുടെ പദ്ധതി

കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ 473 കോടി രൂപയുടെ പദ്ധതി...

News

കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള 473 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഓൺലൈൻ ഇവന്റിലൂടെ ഉദ്ഘാടനം ചെയ്യും. എം...

21
Apr 2023
ചരിത്രപ്രസിദ്ധമായ നാദാപുരം വലിയ ജുമഅത്ത് പള്ളിയുടെ പെരുന്നാൾ നമസ്കാരം 11 മണിക്ക്

ചരിത്രപ്രസിദ്ധമായ നാദാപുരം വലിയ ജുമഅത്ത് പള്ളിയുടെ പെരുന്നാൾ നമസ്കാരം 11 മണിക്ക്

News

ചരിത്രപ്രസിദ്ധമായ നാദാപുരം വലിയ ജുമഅത്ത് പള്ളിയുടെ നമസ്കാരസമയം ഒരു പ്രതികതയുണ്ട്.സമീപത്തെ പള്ളികളും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരം രാവിലെ പൂർത്തിയാക്കുമ്പോൾ, നാദാപുരം വലിയ ജുമഅത്ത് പള്ളിയിൽ നമസ്കാരസമയം...

20
Apr 2023
നൂറോളം ബിസിനസ് സംരംഭകരും സ്ഥാപകരും പങ്കെടുക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഇവന്റ്  ഏപ്രിൽ 27-ന്

നൂറോളം ബിസിനസ് സംരംഭകരും സ്ഥാപകരും പങ്കെടുക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഇവന്റ്...

News

കോഴിക്കോട് അപ്പോളോ ഡിമോറ ഹോട്ടലിൽ 27-ന്  നടക്കുന്ന ബിസിനസ് നെറ്റ് വർക്കിങ് ഓർഗനൈസേഷനായ ബി.എൻ.ഐ.യുടെ കോഴിക്കോട് ഗ്ലോറിയസ് ചാപ്റ്ററും കേരള സ്റ്റാർട്ടപ്പ് മിഷനും...

19
Apr 2023
‘എന്റെ കേരളം’ പ്രദർശനവും വിൽപ്പനയും; ജില്ലയിൽ വിവിധ പരിപാടികളാണ് പ്രദര്ശനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്

എന്റെ കേരളം പ്രദർശനവും വിൽപ്പനയും; ജില്ലയിൽ വിവിധ പരിപാടികളാണ് പ്രദര്ശനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്

News

മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന 'എന്റെ കേരളം' എക്സിബിഷൻ കം-സെയിലിന്റെ ഭാഗമായി ജില്ലയിൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ...

18
Apr 2023
ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഓ​ത​റൈ​സേ​ഷ​ൻ സർട്ടിഫിക്കറ്റ് നിർബന്ധം

ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഓ​ത​റൈ​സേ​ഷ​ൻ സർട്ടിഫിക്കറ്റ് നിർബന്ധം

News

ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി വി​ൽ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യും കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യുമാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഈ ​നി​യ​​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ സം​സ്ഥാ​ന...

18
Apr 2023
എർത്ത്ലോർ ഗോത്ര പൈതൃക ശിൽപ്പശാല നാളെ

എർത്ത്ലോർ ഗോത്ര പൈതൃക ശിൽപ്പശാല നാളെ

News

ലോക പൈതൃക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എർത്ത്ലോർ ഗോത്ര പൈതൃക ശിൽപ്പശാല നാളെ (ഏപ്രിൽ 18 ) രാവിലെ 10 മണി മുതൽ ആറ് മണി വരെ...

17
Apr 2023
സുനീതി പോർട്ടൽ; സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ

സുനീതി പോർട്ടൽ; സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ

News

സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ കേരള സർക്കാർ-സാമൂഹ്യനീതി വകുപ്പ് വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, പ്രൊബേഷണർമാർ, കുറ്റകൃത്യങ്ങൾക്ക് ഇരയായവർ, മറ്റ് ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയവർക്ക് വേണ്ടിയുള്ള സാമൂഹ്യനീതി വകുപ്പിന്റെ...

11
Apr 2023
ഇത്തവണ പ്രിയപെട്ടവർക് വിഷുവിന്‌ കൈനീട്ടവുമായി ചെന്നെത്തും പോസ്‌റ്റുമാ

ഇത്തവണ പ്രിയപെട്ടവർക് വിഷുവിന് കൈനീട്ടവുമായി ചെന്നെത്തും പോസ്റ്റുമാ

News

പ്രിയപ്പെട്ടവർക്ക്‌ കൈനീട്ടം നൽകാനും സ്വീകരിക്കാനും  സൗകര്യമൊരുക്കുകയാണ് തപാൽ വകുപ്പ്‌. ഇത്തവണത്തെ വിഷുവിന്‌ കൈനീട്ടവുമായി പടികയറിയെത്തും  പോസ്‌റ്റുമാൻ.  തപാൽവകുപ്പ്‌ ഏർപ്പെടുത്തിയ പദ്ധതിയിലൂടെ ബുധനാഴ്‌ച മുതൽ...

11
Apr 2023
വിഷുവിന് കണികാണാൻ പേരാമ്പ്രയിലെ സംസ്ഥാന സീഡ് ഫാമിന്റെ കണിവെള്ളരി...

വിഷുവിന് കണികാണാൻ പേരാമ്പ്രയിലെ സംസ്ഥാന സീഡ് ഫാമിന്റെ കണിവെള്ളരി...

News

മലയാളികൾക്ക് വിഷുവിന് കണികാണാൻ ഒരേക്കർ സ്ഥലത്ത് കണിവെള്ളരി വിളയിച്ചിരിക്കുകയാണ് കൃഷിവകുപ്പിന് കീഴിലുള്ള പേരാമ്പ്രയിലെ സംസ്ഥാന സീഡ് ഫാം. ഇത്തവണത്തെ വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കിലോയ്ക്ക് 50 രൂപ നിരക്കിൽ...

Showing 604 to 612 of 1074 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit