
സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ
കേരള സർക്കാർ-സാമൂഹ്യനീതി വകുപ്പ് വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ,
പ്രൊബേഷണർമാർ, കുറ്റകൃത്യങ്ങൾക്ക് ഇരയായവർ, മറ്റ് ദുർബല ജനവിഭാഗങ്ങൾ
തുടങ്ങിയവർക്ക് വേണ്ടിയുള്ള സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമപ്രവർത്തനങ്ങളും, പദ്ധതികളും അറിയാനും അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാനും സുനീതി പോർട്ടൽ.
suneethi.sjd.kerala.gov.in
സുതാര്യമായും സമയബന്ധിതമായും സാമൂഹ്യനീതി വകുപ്പിന്റെ സേവനങ്ങൾ നേരിട്ട് ഗുണഭോക്താക്കളിലേക്ക്..