News & Articles

Get the latest updates of kozhikode district

09
May 2023
വ​ട​ക​ര ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള ഹ​രി​യാ​ലി​ പെ​ൺ​ക​രു​ത്തി​ന്റ വി​ജ​യ​ഗാ​ഥ തീ​ർ​ത്ത് മു​ന്നേ​റു​ക​യാ​ണ്

വ​ട​ക​ര ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള ഹ​രി​യാ​ലി​ പെ​ൺ​ക​രു​ത്തി​ന്റ വി​ജ​യ​ഗാ​ഥ തീ​ർ​ത്ത് മു​ന്നേ​റു​ക​യാ​ണ്

News

മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ൽ മാ​തൃ​ക  തീ​ർ​ത്ത് കു​തി​ക്കു​മ്പോ​ൾ തൊ​ട്ട​തെ​ല്ലാം വി​ജ​യ​ത്തി​ലെ​ത്തി​ച്ച ച​രി​ത്ര​മാ​ണ് വ​ട​ക​ര ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള ഹ​രി​യാ​ലി​ക്ക് പ​റ​യാ​നു​ള്ള​ത്. പെ​ൺ​ക​രു​ത്തി​ന്റ വി​ജ​യ​ഗാ​ഥ തീ​ർ​ത്ത് മു​ന്നേ​റു​ക​യാ​ണ് ഇ​വി​ടെ ​ഒ​രു സംഘം...

08
May 2023
കോഴിക്കോട് ജില്ലയിലെ തീരദേശ പരിപാലന പദ്ധതി തീരദേശ മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ വ്യാപ്തി നിർവ്വചിക്കും

കോഴിക്കോട് ജില്ലയിലെ തീരദേശ പരിപാലന പദ്ധതി തീരദേശ മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ വ്യാപ്തി...

News

ഇരുപത്തിയൊമ്പത് ഗ്രാമപഞ്ചായത്തുകൾ, അഞ്ച് മുനിസിപ്പാലിറ്റികൾ, കോഴിക്കോട് കോർപ്പറേഷൻ എന്നിവ കോഴിക്കോട് ജില്ലയിലെ തീരദേശ പരിപാലന പദ്ധതിയുടെ (CZMP) കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ വ്യാപ്തിയും...

08
May 2023
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ എക്‌സ്‌പോ സംഘടിപ്പിക്കും

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എന്റെ കേരളം എക്സ്പോ സംഘടിപ്പിക്കും

News Event

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ എക്‌സ്‌പോയ്ക്കുള്ള ഒരുക്കങ്ങൾ കോഴിക്കോട് കടപ്പുറത്ത് പുരോഗമിക്കുന്നു. 'യുവജനങ്ങളുടെ കേരളം, കേരളം ഒന്നാംസ്ഥാനത്ത്'...

06
May 2023
ചെങ്ങോട്ടുകാവ് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി തുടങ്ങി

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി തുടങ്ങി

News

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനംചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ നോഡൽ ഓഫീസർ...

06
May 2023
കാ​ലി​ക്ക​റ്റ്‌ അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ മാ​മ്പ​ഴ​പ്ര​ദ​ർ​ശ​നം ഗാ​ന്ധി പാ​ർ​ക്കി​ൽ

കാ​ലി​ക്ക​റ്റ് അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ മാ​മ്പ​ഴ​പ്ര​ദ​ർ​ശ​നം ഗാ​ന്ധി പാ​ർ​ക്കി​ൽ

News Event

കാ​ലി​ക്ക​റ്റ്‌ അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​ വൈ​വി​ധ്യ​മാ​ർ​ന്ന മാ​മ്പ​ഴ​ങ്ങ​ളു​ടെ ​പ്ര​ദ​ർ​ശ​നം ഒരുക്കിയിരിക്കുന്നു. ഇ​ന്ത്യ​യി​ലെ വി​വി​ധ​ത​രം മാ​മ്പ​ഴ​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ സ​ങ്ക​ര​യി​ന​ങ്ങ​ളു​ടെ​യും മ​നം​മ​യ​ക്കു​ന്ന രു​ചി​ഭേ​ദ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് സൊ​സൈ​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ...

05
May 2023
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ്റെ രക്ഷാകർതൃത്വത്തിൽ ബീവിമെന്റ് കമ്പാനിയൻഷിപ്പ് പ്രോഗ്രാം പ്രചാരം നേടുന്നു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ്റെ രക്ഷാകർതൃത്വത്തിൽ ബീവിമെന്റ് കമ്പാനിയൻഷിപ്പ് പ്രോഗ്രാം പ്രചാരം നേടുന്നു

News

കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ്റെ രക്ഷാകർതൃത്വത്തിൽ ലോകമെമ്പാടും ബീവിമെന്റ് കമ്പാനിയൻഷിപ്പ് പ്രോഗ്രാം പ്രചാരം നേടുന്നു വിഷമഘട്ടങ്ങളിൽ അംഗങ്ങളെ പിന്തുണയ്‌ക്കാനുള്ള കഴിവ് വളർത്തിയെടുക്കാൻ കമ്മ്യൂണിറ്റികളെയും അയൽപക്കങ്ങളെയും...

04
May 2023
കോഴിക്കോട് കനോലി കനാലിലെ മാലിന്യം നീക്കം ചെയ്യാൻ അടുത്തയാഴ്ച ജനകീയ ശുചീകരണ യജ്ഞം

കോഴിക്കോട് കനോലി കനാലിലെ മാലിന്യം നീക്കം ചെയ്യാൻ അടുത്തയാഴ്ച ജനകീയ ശുചീകരണ യജ്ഞം

News

കോഴിക്കോട് ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായാണ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച് 12 മണിക്ക് അവസാനിക്കുമെന്ന് അറിയിച്ചു...

04
May 2023
ആവശ്യക്കാർക്ക് മൂന്ന് നേരവും ഭക്ഷണം വീടുകളിലെത്തിക്കുന്ന കോമൺ കിച്ചൻ നടുവട്ടത്ത് ആരംഭിച്ചു

ആവശ്യക്കാർക്ക് മൂന്ന് നേരവും ഭക്ഷണം വീടുകളിലെത്തിക്കുന്ന കോമൺ കിച്ചൻ നടുവട്ടത്ത് ആരംഭിച്ചു

News

gബേപ്പൂർ നടുവട്ടത്ത് കോർപറേഷൻ വി ലിഫ്റ്റ് പദ്ധതിയിലെ മൂന്നാമത്തെ കോമൺ കിച്ചൻ  ആരംഭിച്ചു. ആവശ്യക്കാർക്ക് മൂന്ന് നേരവും ഭക്ഷണം വീടുകളിലെത്തിക്കുന്ന, വനിതകൾ നടത്തിപ്പുകാരായ കോമൺ കിച്ചൻ മന്ത്രി...

04
May 2023
കോഴിക്കോടിനെ പൂർണമായും മാ​ലി​ന്യം വി​മു​ക്തമാക്കാൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു

കോഴിക്കോടിനെ പൂർണമായും മാ​ലി​ന്യം വി​മു​ക്തമാക്കാൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു

News

കോ​ഴി​ക്കോ​ട് സ​മ്പൂ​ർ​ണ മാ​ലി​ന്യം വി​മു​ക്ത ന​ഗ​ര​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ജൂ​ൺ അ​​ഞ്ചോ​ടെ ഇത് നടപ്പാക്കാനാണ് തീരുമാനം. സം​സ്ഥാ​ന സ​ർ​ക്കാ​ർ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കാ​ൻ പോ​കു​​ന്ന...

Showing 586 to 594 of 1074 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit