Get the latest updates of kozhikode district
കോഴിക്കോട് മാവൂർ റോഡിൽ ബ്ലൂ ഡയമണ്ട് മാള് പ്രവർത്തനം ആരംഭിക്കാൻ പോകുന്നു.ഇതിലൂടെ ഒരു മികച്ച ഷോപ്പിംഗ് സൗകര്യം ലഭ്യമാവുകയും കൂടാതെ ധാരാളം പാർക്കിങ്ങ് സൗകര്യവും മാവൂർ...
കനത്ത മഴയെ തുടർന്ന്, ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന്, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു...
ഒരു കാലത്തു ബേപ്പൂർ വൈലാലിൽ വീട്ടിലേക്കു സാഹിത്യ ലോകത്തുനിന്നും സന്ദർശകർ നിത്യമെന്നോണം വന്നെത്തുമായിരുന്നു. അന്തരിച്ച പുനലൂർ രാജനും അക്കാലത്ത് വൈലാലിൽ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. മെഡിക്കൽ കോളജ്...
കുട്ടനാട്ടിലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ പാമ്പ് വള്ളങ്ങൾ കുതിച്ചപ്പോൾ, സംസ്ഥാനത്തെ വാർഷിക വള്ളംകളി സീസണിന് തുടക്കം കുറിച്ചു. ഇതോടൊപ്പം, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റായ വിംബിൾഡൺ...
2024 മാർച്ച് 24-നകം, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്തുകളും, സമ്പൂർണശുചിത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ വിവിധപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും. ...
കോഴിക്കോട്ട് വേരുകളുള്ള അത്ലറ്റ് അഹമ്മദ് സക്കരിയയ്ക്കു, സ്വിറ്റ്സർലൻഡിൽ നടന്ന അയൺമാൻ 70.3 ട്രയാത്തിലോൺ മത്സരത്തിന്റെ ഫൈനലിൽ മികച്ച നേട്ടം. ലോക ട്രയാത്തിലോൺ കോർപറേഷൻ (ഡബ്ല്യൂ...
ആനക്കാംപൊയിൽ പബ്ലിക് ലൈബ്രറിയിൽ സൗരോർജ ഡിജിറ്റൽ ഹബ് പദ്ധതിക്ക് തുടക്കമായി. ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. എൻഐടിസിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്&zwnj...
പരിസ്ഥിതിവിദ്യാഭ്യാസ പദ്ധതി 'സേവി'ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മഴയാത്ര 15-ന് ശനിയാഴ്ച നടക്കും. ഒയിസ്ക കുറ്റ്യാടി ചാപ്റ്റർ, ജേസീസ് നാദാപുരം, കുറ്റ്യാടി എം.ഐ.യു.പി. സ്കൂൾ...
കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ യുനെസ്കോയുടെ ‘സിറ്റി ഓഫ് ലിറ്ററേച്ചർ’ പദവിക്കുള്ള അന്തിമ ബിഡ് കോഴിക്കോട് ഔദ്യോഗികമായി സമർപ്പിച്ചു. യുനെസ്‌കോയുമായുള്ള ഇന്ത്യൻ നാഷണൽ കമ്മീഷൻ ഫോർ കോപ്പറേഷൻ...