Get the latest updates of kozhikode district
ശബ്ദമില്ലാത്ത ലോകത്ത് ജീവിക്കുന്ന കുട്ടികൾക്ക് സിനിമയുടെ സന്തോഷം പകർന്നു കൊണ്ടാണ് എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്എസ്എസിൽ പുതിയ ലാംഗ്വേജ് തിയറ്റർ സംവിധാനത്തിനു തുടക്കമായത്. &lsquo...
ഐസിസിഎൻ ഒമ്പതാമത് പൊതുസമ്മേളനത്തിനും അന്താരാഷ്ട്ര സാംസ്‌കാരികോത്സവത്തിനും നവംബറിൽ കോഴിക്കോട് ആതിഥേയത്വം വഹിക്കും. നവംബറിൽ ഇന്റർ സിറ്റി ഇൻടാൻജിബിൾ കൾച്ചറൽ കോ-ഓപ്പറേഷൻ നെറ്റ്‌വർക്കിന്റെ (ഐസിസിഎൻ) ഒമ്പതാമത്...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കയാക്കിംഗ് ഇവന്റിന് ഒരാഴ്ച മാത്രം ശേഷിക്കെ, കോഴിക്കോട് ജില്ലയിലെ മലയോര മേഖലകൾ ഇതിനകം പ്രവർത്തനങ്ങളുടെ തിരക്കിലാണ്. ദേശീയ അന്തർദേശീയ തലത്തിൽ പ്രശസ്തരായ കയാക്കർമാർ...
കോഴിക്കോടുകാർക്ക് പൂക്കാട് കലാലയം മറ്റൊരു കലാശാല മാത്രമല്ല. ഇവിടെയാണ് തങ്ങളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിൽ ഗൗരവമുള്ള ഏതൊരാളും, വിവിധ കലാരൂപങ്ങളിൽ മാസ്റ്റേഴ്‌സിലേക്ക് പോകുന്നതും, അവരുടെ പിന്നിൽ...
ബേപ്പൂർ തുറമുഖത്തിനു ഐഎസ്പിഎസ്(ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി) സർട്ടിഫിക്കേഷൻ ലഭ്യമായി. ഷിപ്പിങ് ...മന്ത്രാലയത്തിനു കീഴിലെ മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിൽനിന്ന്(എംഎംഡി) നോട്ടിക്കൽ സർവേയർ ക്യാപ്റ്റൻ ജി...
2010 ജൂലൈ 29ന് കൊയിലാണ്ടിയിൽ ഒമ്പത് ഉൽപ്പന്നങ്ങളും 25 ഹോംഷോപ്പ് ഉടമകളുമായി തുടങ്ങിയ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. വിജയപാതയിൽ 13 വർഷം പിന്നിട്ട് സംരംഭം ഇന്ന് ജില്ലയിലെ...
മാപ്പിളസംഗീത അക്കാദമി നടത്തുന്ന അഖിലകേരള കലാമത്സരം ഓഗസ്റ്റ് 24-ന് ഒമ്പതുമുതൽ കോഴിക്കോട് ടൗൺഹാളിൽ നടത്തും. അപേക്ഷ അയക്കേണ്ട വാട്‌സാപ്പ് നമ്പർ: 9388008773 കൂടുതൽവിവരങ്ങൾക്ക് 9020540538.
വടകര സബ് ജയിലിൽ വായനശാല ഒരുങ്ങുന്നു. 35 വർഷത്തിലേറെയായുള്ള വായനശാലയാണ് വിപുലീകരിക്കുന്നത്. ജയിലുകളിലെ ‘തെറ്റ് തിരുത്തൽ' പ്രക്രിയക്ക് കരുത്തേകാനാണ് ഈ നടപടി. ജയിൽ ജീവനക്കാർ, കേരള...
മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി 43.34 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള പദ്ധതികളുടെ...