News & Articles

Get the latest updates of kozhikode district

18
Dec 2024
മാനാഞ്ചിറ സ്ക്വയറിൽ പുതുവത്സരത്തിനായിട്ടുള്ള ദീപാലങ്കാരത്തിന് പുതിയ രൂപം; ഡിസംബർ 23 മുതൽ ആരംഭികുന്നു

മാനാഞ്ചിറ സ്ക്വയറിൽ പുതുവത്സരത്തിനായിട്ടുള്ള ദീപാലങ്കാരത്തിന് പുതിയ രൂപം; ഡിസംബർ 23 മുതൽ ആരംഭികുന്നു

News Event

കോഴിക്കോട്: മാനാഞ്ചിറയിൽ കഴിഞ്ഞ തവണ വലിയ ശ്രദ്ധ നേടിയ വർണവെളിച്ചം ഇത്തവണയും ജനസമക്ഷം പ്രകാശമാനമാകും. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലുള്ള ദീപാലങ്കാരം ഡിസംബർ 23 മുതൽ ആരംഭിക്കാനാണ് പദ്ധതിയെന്ന്...

10
Dec 2024
ഡിസംബർ 27ന് റാവിസ് കടവിൽ ടൂറിസം വകുപ്പ് 'ഗേറ്റ്‌വേ ടു മലബാർ: എ ടൂറിസം ബി2ബി മീറ്റ്' സംഘടിപ്പിക്കും

ഡിസംബർ 27ന് റാവിസ് കടവിൽ ടൂറിസം വകുപ്പ് ഗേറ്റ്വേ ടു മലബാർ: എ...

News Event

ഡിസംബർ 27 മുതൽ 29 വരെ നടക്കുന്ന മെട്രോ എക്‌സ്‌പെഡിഷനോടും ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടും അനുബന്ധിച്ച് ഡിസംബർ 27ന് റാവിസ് കടവിൽ ടൂറിസം...

02
Dec 2024
കെഎസ്ആർടിസി ഡിസംബറിലെ ടൂർ പാക്കേജുകളുടെ പരമ്പര അവതരിപ്പിച്ചു

കെഎസ്ആർടിസി ഡിസംബറിലെ ടൂർ പാക്കേജുകളുടെ പരമ്പര അവതരിപ്പിച്ചു

News Event

കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) കണ്ണൂരിലെ ഡിസംബറിൽ ടൂർ പാക്കേജുകളുടെ ഒരു പരമ്പര അവതരിപ്പിച്ചു, ഇത് കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുടനീളമുള്ള യാത്രക്കാർക്ക് അതുല്യമായ...

29
Nov 2024
കോഴിക്കോട് ജില്ലയിൽ കേരളോത്സവം ആഘോഷ പരിപാടികൾ ഡിസംബർ 21ന് ആരംഭിക്കും

കോഴിക്കോട് ജില്ലയിൽ കേരളോത്സവം ആഘോഷ പരിപാടികൾ ഡിസംബർ 21ന് ആരംഭിക്കും

News Event

കോഴിക്കോട് ജില്ലയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കേരളോത്സവം ആഘോഷ പരിപാടികൾ ഡിസംബർ 21ന് ആരംഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള എൻട്രികൾ ഡിസംബർ 20നകം സംഘാടക സമിതിക്ക് സമർപ്പിക്കണം. ത്രിദിന സ്റ്റേജ്...

25
Nov 2024
കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ആദ്യ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കും

കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ആദ്യ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കും

News Event

കോഴിക്കോട്ടെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആദ്യമായി മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടത്തുന്നു.ഡിസംബർ 20 മുതൽ 29 വരെയാണ് ആദ്യത്തെ മലബാർ ഗാർഡൻ ഫെസ്റ്റിവൽനടക്കുക. തുടർന്നിനി എല്ലാ...

16
Nov 2024
സ​ന്തോ​ഷ് ട്രോ​ഫി ടൂർണമെന്റ്; കേ​ര​ള ടീ​മി​ൽ കോ​ഴി​ക്കോ​ടു​​നി​ന്ന് നാ​ലു പേ​ർ

സ​ന്തോ​ഷ് ട്രോ​ഫി ടൂർണമെന്റ്; കേ​ര​ള ടീ​മി​ൽ കോ​ഴി​ക്കോ​ടു​​നി​ന്ന് നാ​ലു പേ​ർ

News Event

സ​ന്തോ​ഷ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്റി​നു​ള്ള കേ​ര​ള ടീ​മി​ൽ കോ​ഴി​ക്കോ​ടു​നി​ന്ന് മൂ​ന്ന് സ്ടൈ​ക്ക​ർ​മാ​രും ഒ​രു ഡി​ഫ​ൻ​ഡ​റു​മാ​ണ് ടീ​മി​ലു​ള്ള​ത്. ഐ.​എ​സ്.​എ​ൽ -ഐ ​ലീ​ഗ്- ​സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും സു​പ്പ​ർ...

16
Nov 2024
മനോരമ ക്വിക്ക് കേരളയുടെ മെഷിനറി ആൻഡ് ട്രേഡ് എക്‌സ്‌പോ നവംബർ 17ന് സമാപിക്കും

മനോരമ ക്വിക്ക് കേരളയുടെ മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ നവംബർ 17ന് സമാപിക്കും

News Event

മനോരമ ക്വിക് കേരളയുടെ നേതൃത്വത്തിൽ സരോവരം ട്രേഡ് സെന്ററിൽ 4 ദിവസങ്ങളിലായി നടത്തുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ പുതിയ അനുഭവമായി. മുന്നൂറിലേറ സ്റ്റാളുകൾ, റോബട്ടിക്ക് ഡോഗിന്റെ...

14
Nov 2024
കോഴിക്കോട്ടെ സരോവരം ബയോ പാർക്കിൽ ഇന്ന്  മുതൽ ബോട്ടിംഗ് സർവീസ് ആരംഭിക്കുന്നു

കോഴിക്കോട്ടെ സരോവരം ബയോ പാർക്കിൽ ഇന്ന് മുതൽ ബോട്ടിംഗ് സർവീസ് ആരംഭിക്കുന്നു

News Event

കോഴിക്കോട്: ശിശുദിനം മുതൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സരോവരം ബയോ പാർക്കിൽ വീണ്ടും ബോട്ടുകൾ ഓടിത്തുടങ്ങും. താനൂർ ബോട്ടപകടം മുന്നിൽ കണ്ടാണ് ഒരു വർഷംക്കാലമായി...

11
Nov 2024
വനിതാ രത്നം അവാർഡ് 2024; നവംബർ 12 വരെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം

വനിതാ രത്നം അവാർഡ് 2024; നവംബർ 12 വരെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം...

News Event

സ്ത്രീസാക്ഷരതയ്ക്ക് ആദരംവനിതാ രത്നം അവാർഡ് 2024അവാർഡ് വിശദാംശങ്ങൾകേരള സർക്കാരിന്റെ വാർഷിക പുരസ്കാരമായ വനിതാ രത്നം അവാർഡ്, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുന്നു.യോഗ്യമായ മേഖലകൾ&bull...

Showing 10 to 18 of 148 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit