സ​ന്തോ​ഷ് ട്രോ​ഫി ടൂർണമെന്റ്; കേ​ര​ള ടീ​മി​ൽ കോ​ഴി​ക്കോ​ടു​​നി​ന്ന് നാ​ലു പേ​ർ

16 Nov 2024

News Event
സ​ന്തോ​ഷ് ട്രോ​ഫി ടൂർണമെന്റ്; കേ​ര​ള ടീ​മി​ൽ കോ​ഴി​ക്കോ​ടു​​നി​ന്ന് നാ​ലു പേ​ർ

സ​ന്തോ​ഷ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്റി​നു​ള്ള കേ​ര​ള ടീ​മി​ൽ കോ​ഴി​ക്കോ​ടു​നി​ന്ന് മൂ​ന്ന് സ്ടൈ​ക്ക​ർ​മാ​രും ഒ​രു ഡി​ഫ​ൻ​ഡ​റു​മാ​ണ് ടീ​മി​ലു​ള്ള​ത്. ഐ.​എ​സ്.​എ​ൽ -ഐ ​ലീ​ഗ്- ​സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും സു​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ കാ​ലി​ക്ക​റ്റി​നു​വേ​ണ്ടി നാ​ലു ഗോ​ൾ നേ​ടു​ക​യും ചെ​യ്ത കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി ഗ​നി നി​ഗ​മാ​ണ് പ്ര​മു​ഖ താ​രം. 

കേ​ര​ള ടീ​മി​ന്റെ സ്ട്രൈ​ക്ക​റാ​യ ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി 21കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ജ്സ​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ടീ​മം​ഗ​മാ​ണ്. 2021-22 സ​ന്തോ​ഷ് ട്രോ​ഫി ടീ​മം​ഗ​വു​മാ​യി​രു​ന്നു.

ര​ണ്ടു​ത​വ​ണ സ​ന്തോ​ഷ് ട്രോ​ഫി അം​ഗ​വും സൂ​പ്പ​ർ ലീ​ഗ് കേ​ര​ള താ​ര​വുമാ​യ കൂ​രാ​ച്ചു​​ണ്ട് സ്വ​ദേ​ശി അ​ർ​ജു​നും ടീം ​പ്ര​തീ​ക്ഷ​യാ​ണ്. കാ​ലി​ക്ക​റ്റ് എ​ഫ്.​സി ടീ​മി​നു​വേ​ണ്ടി സൂ​പ്പ​ർ​ലീ​ഗി​ൽ കേ​ര​ള​യി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റൊ​​ഷാ​ൽ ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ സി​ താ​ര​മാ​ണ്.

സൂ​പ്പ​ർ​ലീ​ഗി​ലും ക​ൽ​ക്ക​ത്ത ലീ​ഗി​ലും പൊ​ലീ​സ് ടീ​മി​ലും സ്ഥി​ര​മാ​യി ക​ളി​ക്കു​ന്ന യു​വ​താ​ര​ങ്ങ​ളാ​ണെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്ത സ്‌​ക്വാ​ഡി​ന്റെ പ്ര​ത്യേ​ക​ത.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit