Get the latest updates of kozhikode district
‘Basheer Fest’ will be organised by ‘Nammal Beypore’ related to the 28th death anniversary of writer Vaikom...
കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) ജൂലായ് - ഒക്ടോബർ 2022 ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ...
ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന്റെ ഇരുപത്തി രണ്ടാം എഡീഷൻ ജൂൺ 4 ന് ശനിയാഴ്ച കോഴിക്കോട് ഡിസ്ട്രിക്ട് കളക്ടറേറ്റ് ഹാളിൽ വെച്ചു നടക്കും...
മലബാറിലെ ഏറ്റവും വലിയ ബിസിനസ് എക്സ്പോയും ജോബ് ഫെയറും ഫാഷൻ ഷോയും കേരളത്തിലെ ആദ്യത്തെ വെഡിങ് എക്സ്പോയും കോഴിക്കോട്.…! 200 ൽ പരം കമ്പനികൾ പങ്കെടുക്കുന്ന...
Food Tech Kerala 2022 is North Kerala's premier exhibition for processing, food and packaging sector. Food Tech Kerala 2022 (trade...
Reboot 22; Mega Job fair on March 27th 2022, hosted by CAFIT and Cyberpark. For Registration visit https://www.cafit.org...
വെള്ളയിൽ ഒരുങ്ങുന്ന ഉദയം നാലാമത് ഹോമിന്റെ ഉദ്ഘാടനവും രണ്ടാം വാർഷികവും വിപുലമായ പരിപാടികളോടെ ആഘോഷമാക്കാൻ തീരുമാനം. പൊതുജന പങ്കാളിത്തത്തിൽ മുന്നേറുന്ന ഉദയം പദ്ധതിയുടെ ചിലവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ...
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 'വാസ്‌കോഡഗാമയുടെ ആഗമനവും വിദേശാധിപത്യവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കാപ്പാട് ബ്ലൂഫ്&zwnj...
ഉത്സവകാലത്തിലേക്ക് മിഠായിത്തെരുവ്; പ്രതാപം വീണ്ടെടുക്കാന്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ. മാര്‍ച്ച് 19 മുതല്‍ ജൂലായ് 16 വരെയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്&zwj...