
മലബാറിലെ ഏറ്റവും വലിയ ബിസിനസ് എക്സ്പോയും ജോബ് ഫെയറും ഫാഷൻ ഷോയും കേരളത്തിലെ ആദ്യത്തെ വെഡിങ് എക്സ്പോയും കോഴിക്കോട്.…!
200 ൽ പരം കമ്പനികൾ പങ്കെടുക്കുന്ന ബിസിനസ് കേരളയുടെ ട്രെഡ് എക്സ്പോ കോഴിക്കോട് വെച്ച് 2022 മെയ് 26 മുതൽ 29 വരെ നടക്കുന്നു
ബിസിനസ്സുകാർക്കും ബിസിനസ്സ് മേഖലയിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്നവർക്കും ഈ പ്രോഗ്രാമിലേക്ക് രജിസ്റ്റർ ചെയ്യാം.
കേരളത്തിലെ ആദ്യത്തെ വെഡിങ് എക്സ്പോ, വെഡ്ഡിങ്ങ് ഇവൻ്റ് റിലേറ്റഡ് ബിസിനസ്സ് ചെയ്യുന്ന എല്ലാവർക്കും ബിസിനസ്സ് ബ്രാൻ്റ് ചെയ്യാനും കൂടുതൽ ലീഡ്സ് ലഭിക്കാനും അവസരം. കേരളത്തിലെ ഏറ്റവും വലിയ 100 + കമ്പനികൾ പങ്കെടുക്കുന്ന മെഗാ ജോബ് ഫെയർ. ആഡംബര വാഹനം, പുതിയ വാഹനങ്ങളുടെ പ്രദർശനവും ലോഞ്ചുകൾക്കും അരങ്ങേറ്റത്തിനും സാക്ഷിയാകാം. കേരളത്തിലെ ആദ്യത്തെ മെഗാ ഫുഡ് ഫെസ്റ്റ്, വ്യത്യസ്ഥ ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടാനും വിപണി കണ്ടെത്താനും അവസരം. നിങ്ങളുടെ പ്രോഡക്റ്റ്കളും സർവ്വീസുകളും ആയിരങ്ങൾ പങ്കെടുക്കുന്ന മെഗാ ഇവൻ്റ് വേദിയിൽ വെച്ച് ലോഞ്ചിങ്ങ് നടത്താൻ അവസരം. മെഗാ ഇവൻ്റ് വേദിയിൽ ഹൈടെക് സംവിധാനങ്ങളോടെ ബ്രാൻ്റ് പ്രമോട്ട് ചെയ്യുവാൻ അവസരം. ബിസിനസ്സിൽ മികവ് തെളിയിച്ചവരെ പൊതുവേദിയിൽ ആദരിക്കുന്നു. ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്ന മെഗാ മെഹന്തി ഫെസ്റ്റ്, പങ്കെടുക്കുന്ന എല്ലാവർക്കും ഉറപ്പുള്ള സമ്മാനങ്ങളും വിജയികൾക്ക് ബംബർ സമ്മാനങ്ങളും. ഇതൊക്കെയാണ് മേളയുടെ പ്രധാന ആകർഷണങ്ങൾ.
കേരളത്തിലെ പ്രമുഖ ടീം അവതരിപ്പിക്കുന്ന മ്യൂസിക് പ്രോഗ്രാമും സ്റ്റേജ് ഷോയും.Entry Fee - ₹ 50/-
(വിദ്യാത്ഥികൾക്ക് എൻട്രി സൗജന്യം).
കൂടുതൽ വിവരങ്ങൾക്ക്:
ജോബ് ഫെയർ സ്റ്റാൾ ബുക്കിംഗ്: 7594 800 666
Venue: Calicut Trade Centre, Eranhipalam, CalicutTime : 10:00am to 9:00pm