News & Articles

Get the latest updates of kozhikode district

14
Nov 2023
ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ ബേപ്പൂരിലും മഞ്ചേരിയിലും വരുന്നു

ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ ബേപ്പൂരിലും മഞ്ചേരിയിലും വരുന്നു

News

കോഴിക്കോട് ബേപ്പൂരിലും മലപ്പുറം മഞ്ചേരിയിലും ഫിഫ നിലവാരത്തിൽ  സ്റ്റേഡിയങ്ങൾ നിർമിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. രൂപരേഖ  പൂർത്തിയായതായും 60 കോടി വീതം ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയം നിർമാണം...

14
Nov 2023
ഗോതീശ്വരം ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിന്‌ വൻ തിരക്ക്‌

ഗോതീശ്വരം ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിന് വൻ തിരക്ക്

News

മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഗോതീശ്വരം ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിന്‌ വൻ തിരക്ക്‌.  സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേരാണ്‌ വിദൂരപ്രദേശങ്ങളിൽ നിന്നുപോലും ബലിയിടാനായി എത്തിയത്‌. ഞായറാഴ്ച രാത്രി ഏഴിന്&zwnj...

14
Nov 2023
കെയുഎച്ച്എസ് ഇന്റർ സോണൽ കലാമത്സരങ്ങൾ ഞായറാഴ്ച കോട്ടക്കലിലെ വിപിഎസ്‌വി ആയുർവേദ കോളേജിൽ ആരംഭിച്ചു

കെയുഎച്ച്എസ് ഇന്റർ സോണൽ കലാമത്സരങ്ങൾ ഞായറാഴ്ച കോട്ടക്കലിലെ വിപിഎസ്വി ആയുർവേദ കോളേജിൽ ആരംഭിച്ചു

News

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ (കെയുഎച്ച്എസ്) ഇന്റർ സോണൽ കലാമത്സരങ്ങൾ ഞായറാഴ്ച കോട്ടക്കലിലെ വൈദ്യരത്‌നം പിഎസ് വാര്യർ (വിപിഎസ്‌വി) ആയുർവേദ കോളേജിൽ...

14
Nov 2023
കോഴിക്കോട്ടുകാരുടെ ഏറ്റവും വലിയ സഘടനയായ ‘നമ്മുടെ കോഴിക്കോട്’ നടത്തിയ മാനാഞ്ചിറ ഫെസ്റ്റ്-23 ആഘോഷഭരിതമായി

കോഴിക്കോട്ടുകാരുടെ ഏറ്റവും വലിയ സഘടനയായ നമ്മുടെ കോഴിക്കോട് നടത്തിയ മാനാഞ്ചിറ ഫെസ്റ്റ്-23 ആഘോഷഭരിതമായി...

News Event

കോഴിക്കോട്ടുകാരുടെ ഏറ്റവും വലിയ സഘടനയായ ‘നമ്മുടെ കോഴിക്കോട്’ നടത്തിയ മാനാഞ്ചിറ ഫെസ്റ്റ്-23 ആഘോഷപൂരിതമായി. യുകെയിലെ നോർത്താംപ്ടൺ വീണ്ടും ചരിത്രനിമിഷത്തിനു സാക്ഷിയായി. 500 ഓളം ആളുകൾ പങ്കെടുത്ത...

14
Nov 2023
കാടലുണ്ടി വാവുത്സവത്തിനു ജനപ്രവാഹം ഒഴുകിയെത്തി

കാടലുണ്ടി വാവുത്സവത്തിനു ജനപ്രവാഹം ഒഴുകിയെത്തി

News

വാവുത്സവത്തോടനുബന്ധിച്ചു കടലുണ്ടി ജനപ്രവാഹ തിരക്കിലമർന്നു. നാനാദിക്കുകളിൽ നിന്നായി ആയിരങ്ങളാണ് വാവുത്സവത്തിനു ഒഴുകിയെത്തിയത്. പേടിയാട്ട് ക്ഷേത്രത്തിൽ പ്രാർഥിക്കാനും വഴിപാടുകൾ സമർപ്പിക്കാനും അനേകം ഭക്തർ എത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച്...

13
Nov 2023
കോ​ഴി​ക്കോ​ടി​ന് മാ​ത്ര​മാ​യി ടൂ​റി​സം പ​ദ്ധ​തി വികസിപ്പിച്ചുകൊണ്ട്‌ ഒരു പ്ര​ധാ​ന ടൂ​റി​സം ഹ​ബാ​യി മാറ്റുമെന്ന് കളക്ടർ

കോ​ഴി​ക്കോ​ടി​ന് മാ​ത്ര​മാ​യി ടൂ​റി​സം പ​ദ്ധ​തി വികസിപ്പിച്ചുകൊണ്ട് ഒരു പ്ര​ധാ​ന ടൂ​റി​സം ഹ​ബാ​യി മാറ്റുമെന്ന്...

News

ഭ​ക്ഷ്യ ടൂ​റി​സം, ഹെ​റി​റ്റേ​ജ് ടൂ​റി​സം, പ്ര​കൃ​തി ടൂ​റി​സം, ക​ൾ​ച​റ​ൽ ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ കോ​ഴി​ക്കോ​ട്ട് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ആയതിനാൽ, കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സം ഹ​ബാ​യി കോ​ഴി​ക്കോ​ടി​നെ മാ​റ്റു​മെ​ന്ന്...

11
Nov 2023
കാർഷിക മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഐസിഎആർ-ഐഐഎസ്ആർ-മായി എൻഐടിസി ധാരണാപത്രം ഒപ്പുവച്ചു

കാർഷിക മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഐസിഎആർ-ഐഐഎസ്ആർ-മായി എൻഐടിസി ധാരണാപത്രം ഒപ്പുവച്ചു

News

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി - കാലിക്കറ്റ് (എൻഐടിസി) കാർഷിക മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ച് (ഐസിഎആർ) - ഇന്ത്യൻ...

11
Nov 2023
കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന വയോജനോത്സവം വെള്ളിയാഴ്ച ബീച്ച് ഫ്രീഡം സ്ക്വയറിൽ ആരംഭിച്ചു

കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന വയോജനോത്സവം വെള്ളിയാഴ്ച ബീച്ച് ഫ്രീഡം സ്ക്വയറിൽ ആരംഭിച്ചു

News Event

കോഴിക്കോട് കോർപ്പറേഷന്റെ വജ്രജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന "വയോജനോത്സവ"ത്തിന് വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ തുടക്കമായി. ഒരു നഗരം അതിലെ പ്രായമായവരോടും സ്ത്രീകളോടും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടും പെരുമാറുന്ന...

11
Nov 2023
"പൂർണ" സാംസ്കാരികോത്സവം നവംബർ 10ന് ഉദ്ഘാടനം ചെയ്തു

പൂർണ സാംസ്കാരികോത്സവം നവംബർ 10ന് ഉദ്ഘാടനം ചെയ്തു

News

തുറന്ന ചർച്ചകൾ മാത്രമാണ് ഏത് പ്രശ്നത്തിനും പരിഹാരം കാണാനുള്ള മാർഗമെന്ന് പ്രമുഖ എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. “അനിശ്ചിതത്വങ്ങളുടെ ഈ ലോകത്ത്, ലോകം മുഴുവൻ ഒരു...

Showing 163 to 171 of 943 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit