News & Articles

Get the latest updates of kozhikode district

20
Nov 2023
നവകേരള സദസിന്റെ ഭാഗമായുള്ള ആദ്യ ജില്ലാതല സമ്മേളനം നവംബർ 24ന് വടകര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും

നവകേരള സദസിന്റെ ഭാഗമായുള്ള ആദ്യ ജില്ലാതല സമ്മേളനം നവംബർ 24ന് വടകര ഇൻഡോർ...

News

കോഴിക്കോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസിന്റെ ഭാഗമായുള്ള ആദ്യ ജില്ലാതല സമ്മേളനം നവംബർ 24ന് വടകര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മൂന്ന്...

18
Nov 2023
കുന്നത്ത് തൃക്കോവിൽ ക്ഷേത്രത്തിലെ രഥോത്സവത്തിനായി ഭക്തർ ഒരുങ്ങി

കുന്നത്ത് തൃക്കോവിൽ ക്ഷേത്രത്തിലെ രഥോത്സവത്തിനായി ഭക്തർ ഒരുങ്ങി

News Event

യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രഥങ്ങളിൽ ഒന്നാണ് കുന്നത്ത് തൃക്കോവിൽ ക്ഷേത്രത്തിലേത്. ക്ഷേത്ര മഹോത്സവ നാളുകളിലെ എഴുന്നള്ളത്തുകളിൽ ആനകളോടുള്ള ക്രൂരതയും കണ്ട് മനം മടുത്തതോടെയാണ്...

18
Nov 2023
ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന സന്നദ്ധം ദുരന്തനിവാരണ പരിശീലന പദ്ധതിക്ക് തുടക്കമായി

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന സന്നദ്ധം ദുരന്തനിവാരണ പരിശീലന പദ്ധതിക്ക് തുടക്കമായി

News

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സന്നദ്ധം ദുരന്തനിവാരണ പരിശീലന പദ്ധതിക്ക് തുടക്കമായി ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ...

18
Nov 2023
ടഗോർ ഹാൾ പുനർ നി‌ർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി

ടഗോർ ഹാൾ പുനർ നിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി

News

ഒന്നര വർഷമായി ചോർച്ചയും ഇലക്ട്രിക്കൽ തകരാറും കാരണം  പൂട്ടി കിടക്കുന്ന ടഗോർ ഹാൾ കെട്ടിടം പുനർ നി‌ർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.  ഹാൾ പൂർണമായും പൊളിച്ചു...

16
Nov 2023
ഫ്രാ​ൻ​സി​സ് റോ​ഡ് എ.​കെ.​ജി മേ​ൽപാലം ന​വീ​ക​ര​ണം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും

ഫ്രാ​ൻ​സി​സ് റോ​ഡ് എ.​കെ.​ജി മേ​ൽപാലം ന​വീ​ക​ര​ണം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ...

News

ഫ്രാ​ൻ​സി​സ് റോ​ഡ് എ.​കെ.​ജി മേ​ൽപാലം ന​വീ​ക​ര​ണം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. ബ​ല​ക്ഷ​യം കാ​ര​ണം അ​പ​ക​ടാ​വ​സ്ഥ​യി​ലായതുകൊണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇ​തി​ന്റെ മു​ന്നോ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി...

16
Nov 2023
ബേ​പ്പൂ​രി​ലെ ബ​ഷീ​ർ സ്മാ​ര​കം ഉ​ട​ൻ പൂർത്തീകരിക്കുമെന്നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

ബേ​പ്പൂ​രി​ലെ ബ​ഷീ​ർ സ്മാ​ര​കം ഉ​ട​ൻ പൂർത്തീകരിക്കുമെന്നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

News

ഫ​റോ​ക്ക് ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ബേ​പ്പൂ​ർ ഗ​വ. ഹ​യ​ർ  സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര...

16
Nov 2023
കെയുഎച്ച്എസ് ഇന്റർ സോൺ കലോത്സവത്തിൽ കോഴിക്കോട് ജിഎംസി വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി

കെയുഎച്ച്എസ് ഇന്റർ സോൺ കലോത്സവത്തിൽ കോഴിക്കോട് ജിഎംസി വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി

News Event

ബുധനാഴ്ച കോട്ടക്കൽ വൈദ്യരത്നം പി എസ് വാര്യർ (വിപിഎസ്വി) ആയുർവേദ കോളേജിൽ സമാപിച്ച കേരള ആരോഗ്യ സർവ്വകലാശാല (കെയുഎച്ച്എസ്) ഇന്റർ സോൺ കലോത്സവത്തിൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ...

15
Nov 2023
കെ.യു.എച്ച്.എസ്. ഇന്റർസോൺ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ 102 പോയിന്റുമായി കോഴിക്കോട് ജി.എം.സി

കെ.യു.എച്ച്.എസ്. ഇന്റർസോൺ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ 102 പോയിന്റുമായി...

News

വൈദ്യരത്നം പി.എസ്. വാരിയർ (VPSV) കോട്ടക്കലിലെ ആയുർവേദ കോളേജ് ക്യാമ്പസ്സിൽ  നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ (കെ.യു.എച്ച്.എസ്...

15
Nov 2023
കോഴിക്കോടിനെ ‘വയോജനങ്ങളുടെ നഗരം’ ആയി വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്  മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് നിർദ്ദേശിച്ചു

കോഴിക്കോടിനെ വയോജനങ്ങളുടെ നഗരം ആയി വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുൻ ധനമന്ത്രി ടി...

News

അടുത്തിടെ കോഴിക്കോട് നഗരത്തിന് സാഹിത്യ നഗരി എന്ന പദവി ലഭിച്ചത് പോലെ ‘വയോജനങ്ങളുടെ നഗരം’ ആയി വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്  മുൻ ധനമന്ത്രി ടി.എം...

Showing 154 to 162 of 945 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit