News & Articles

Get the latest updates of kozhikode district

02
Dec 2022
കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം -2022;  കോഴിക്കോട് സിറ്റി ഉപജില്ലാ ടീം ഓവറോൾ ചാമ്പ്യൻമാരായി

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം -2022; കോഴിക്കോട് സിറ്റി ഉപജില്ലാ ടീം ഓവറോൾ...

News Art Festival

നാല്‌ നാൾ നീണ്ട കലയുടെ ആഘോഷങ്ങൾക്ക്‌ തിരശ്ശീല വീണു.  863 പോയിന്റുമായി സിറ്റി ഉപജില്ലയ്‌ക്ക്‌ കൗമാര കലാകിരീടം. 805 പോയിന്റുമായി കൊയിലാണ്ടിയാണ്‌ രണ്ടാമത്‌. സ്&zwnj...

01
Dec 2022
ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2022 ഡിസംബർ - 2023 ഏപ്രിൽ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2022 ഡിസംബർ - 2023 ഏപ്രിൽ...

News Internship DCIP

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2022 ഡിസംബർ - 2023 ഏപ്രിൽ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ...

29
Nov 2022
ഇനി ഗവിയിൽ പോകാം കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിലൂടെ

ഇനി ഗവിയിൽ പോകാം കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിലൂടെ...

News Gavi KSRTC Tourism

കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിലൂടെ ഗവിയിലെ കാനനഭംഗി ആസ്വദിക്കാം. ഗവിയിലേക്ക് ഉല്ലാസയാത്രയ്ക്കു  അവസരമൊരുക്കുന്ന യാത്ര ഡിസംബർ 3-നാണ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതുമണിക്ക്&zwnj...

29
Nov 2022
ജില്ലയിൽ 155 ചാർജിങ് സ്റ്റേഷനുകൾ ഉദ്ഘാടനംചെയ്തു

ജില്ലയിൽ 155 ചാർജിങ് സ്റ്റേഷനുകൾ ഉദ്ഘാടനംചെയ്തു

News Electric Vehicles charging stations

പ്രവർത്തനസജ്ജമായ 155 ചാർജിങ് സ്റ്റേഷനുകളും 142 സൗരോർജനിലയങ്ങളും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.  ഇനി ഇലക്ട്രിക്ക് വാഹനങ്ങൾ അനായാസം ചാർജ് ചെയ്യാം. പൊതുമരാമത്ത്...

29
Nov 2022
ബേപ്പൂർ വാട്ടർ ഫെസ്റ്റ് - ആഘോഷമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ബേപ്പൂർ വാട്ടർ ഫെസ്റ്റ് - ആഘോഷമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

News Event

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ആഘോഷമാക്കി ബേപ്പൂർ. ഓഫീസ് ഉദ്ഘാടനം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു...

28
Nov 2022
ഐ.ഒ.എ. പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ തിരഞ്ഞെടുക്കപ്പെട്ടു

ഐ.ഒ.എ. പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ തിരഞ്ഞെടുക്കപ്പെട്ടു

News Indian Olympic Association P.T. Usha IOA

ഐ.ഒ.എ.യുടെ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ പലരും രംഗത്തുവന്നു, പക്ഷെ ഉഷയ്ക്കെതിരേ മത്സരിക്കാൻ മറ്റാരും മുന്നോട്ടുവന്നിരുന്നില്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ...

28
Nov 2022
ഫാംറോക്ക് ഗാർഡൻ ആൻ‍ഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് ഇന്ന് ഉദ്ഘാടനംചെയ്യും

ഫാംറോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് ഇന്ന് ഉദ്ഘാടനംചെയ്യും

News Basheer Park

ഫറോക്ക് ചുങ്കത്തെ ഫാംറോക്ക് ഗാർഡൻ ആൻ‍ഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് തിങ്കളാഴ്ച അഞ്ചുമണിക്ക് സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും. കരുവൻതിരുത്തി സഹകരണബാങ്കിന്‍റെയും...

26
Nov 2022
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്, 2022 ഡിസംബർ 24 മുതൽ

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്, 2022 ഡിസംബർ 24 മുതൽ

News Beypore Water Fest

ടൂറിസം വകുപ്പും ഡിടിപിസി കോഴിക്കോടും ചേർന്ന് സംഘടിപ്പിക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്, 2022 ഡിസംബർ 24 മുതൽ ഡിസംബർ 28 വരെ ബേപ്പൂർ മറീന ഏരിയയിലും...

26
Nov 2022
ലോകത്തെവിടെ ചികിത്സിച്ചാലും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വിലയിരുത്തിയ പാക് ബാലന് കോഴിക്കോട് പുതുജന്മം

ലോകത്തെവിടെ ചികിത്സിച്ചാലും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വിലയിരുത്തിയ പാക് ബാലന് കോഴിക്കോട് പുതുജന്മം

News

അപൂര്‍വ്വവും അതീവ ഗുരുതരവുമായ സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്‍സി എന്ന രക്തജന്യ രോഗം ബാധിച്ച കുഞ്ഞാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ അപൂര്&zwj...

Showing 829 to 837 of 1074 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit