Get the latest updates of kozhikode district
ബംഗളൂരു റൂട്ടിൽ മലബാറിൽനിന്നുള്ള ട്രെയിനുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും ചൂണ്ടിക്കാട്ടി നാലു വർഷത്തിലേറേയായി എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ യാത്രക്കാർ ഉന്നയിക്കുന്ന സുപ്രധാന ആവശ്യങ്ങളിലൊന്നാണ് ബംഗളൂരു...
പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായുള്ള ഇൻക്ലൂസീവ് സ്പോർട്സ് മീറ്റ് ഫെബ്രുവരി മൂന്നിന് കോഴിക്കോട് മൂന്ന് വിദ്യാഭ്യാസ ജില്ലകളിലും ആരംഭിക്കും. സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ (കോഴിക്കോട് വിദ്യാഭ്യാസ...
കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്ലെറ്റുകള് ‘നേച്ചേഴ്സ് ഫ്രഷ്’ ജില്ലയിലും പ്രവർത്തനം തുടങ്ങി. വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെയും വിപണനത്തിനായി...
ബസ് കാത്തിരിപ്പ് കേന്ദ്രം വേറിട്ടൊരു കാഴ്ചയാകുന്നു. ഫാൻ, ഇലക്ട്രിക് കണക്ഷൻ, പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് കോർണർ, രാത്രി മുഴുവൻ പ്രകാശം പരത്തുന്ന...
ജനുവരി 12 മുതൽ 16 വരെ മഹാരാഷ്ട്രയിലെ നാസിക്കൽ വച്ച് സംഘടിപ്പിച്ച 27 ാമത് ദേശീയ യുവോത്സവത്തിൽ ഉജ്ജ്വല വിജയം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ...
ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) കോപ്പർ കേബിളുകൾ വഴിയുള്ള ലാൻഡ്‌ലൈൻ കണക്ഷനുകൾ കോഴിക്കോട് നഗരത്തിൽ ഉടൻ ഇല്ലാതാകും. നിലവിലുള്ള ഉപഭോക്താക്കൾക്ക് എല്ലാ ബിഎസ്എൻഎൽ എക്സ്ചേഞ്ചുകളിലും...
സൈബർപാർക്ക് അതിൻ്റെ പതിനഞ്ചാം വാർഷികം ജനുവരി 28ന് (ഞായർ) ആഘോഷിക്കും. കേരളത്തിൻ്റെ വടക്കൻ ഭാഗത്ത് ഐടി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗവൺമെൻ്റ് സൈബർപാർക്ക്, നിക്ഷേപകരെ ആകർഷിക്കാനും...
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 71% വീടുകളിലും ഹരിത കർമ്മ സേന (എച്ച്കെഎസ്) സേവനം നൽകുന്നു. ഹരിത കർമ്മ സേന രൂപീകരിച്ച് പതിനാല് മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ വിജയം...
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ജനുവരി 29 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘പരീക്ഷ-പേ-ചർച്ച’യുടെ അവതാരകയായി കോഴിക്കോട് കേന്ദ്രീയ വിദ്യാലയ-1-ലെ 11-ാം ക്ലാസ് വിദ്യാർത്ഥിനി...