Get the latest updates of kozhikode district
വൈകീട്ട് 6.30-ന് ശ്രീകാന്തും അശ്വതിയും ചേർന്നൊരുക്കുന്ന ക്ലാസിക്കൽ ഡാൻസ് പ്രധാനവേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ, 7.30-ന് നാദിർഷയും സംഘവും ഒരുക്കുന്ന മ്യൂസിക്-ഡാൻസ്-കോമഡി...
കോഴിക്കോട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം വൈകീട്ട് നാലിന് ശേഷം നിയന്ത്രിക്കും. ഓണാഘോഷം സുഗമമാക്കാൻ ജില്ലാതല ഓണാഘോഷം കണക്കിലെടുത്ത് പോലീസ് പ്രഖ്യാപിച്ച ക്രൗഡ് മാനേജ്‌മെന്റ് പ്ലാനിന്റെ ഭാഗമായി...
ടൂറിസം പദ്ധതിയുടെ ഭാഗമായി അകലാപ്പുഴ പൊങ്ങിലോടിപ്പാറ-മുക്കത്താഴം തണ്ണീർത്തടത്തിൽ വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെഡൽ ബോട്ട് സർവീസ് തുടങ്ങി. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു...
ജില്ലയില്‍ വരുന്ന മൂന്നുപകലിരവുകള്‍ ഉത്സവനാളുകള്‍. കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍. 9) കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകീട്ട് 7.30 ന്...
ജലസേചന വകുപ്പിന്റെ കീഴിലുള്ള തോണിക്കടവ് കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിൽ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോണിക്കാഴ്ച-2022 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ 10ന് കൂരാച്ചുണ്ട്...
അസിസ്റ്റന്റ് കലക്ടറായി സമീര്‍ കിഷന്‍ ചുമതലയേറ്റു. അസിസ്റ്റന്റ് കളക്ടർ സമീർ കിഷനെ ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി തിങ്കളാഴ്ച ഓഫീസിൽ സ്വീകരിച്ചു. മസൂറിയിലെ ലാൽ ബഹദൂർ...
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ (ജിഎംസി) ഒരു ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ഒരു ഇൻ-ഹൗസ് രീതി, കോവിഡ് അണുബാധയുടെ തീവ്രതയിൽ ജീനോമിക് നിരീക്ഷണം നടത്താൻ സംസ്ഥാനത്തെ സഹായിച്ചതിന്...
ഓണത്തല്ലും അമ്പെയ്ത്തും തുമ്പിതുള്ളലുമൊക്കെ ഓണക്കാലത്തിന്റെ ആവേശങ്ങളാണ്. ഓണക്കാലത്ത് അമ്പെയ്ത്തിന്റെ ആവേശം നെഞ്ചിലേറ്റുന്ന ഒരു കൂട്ടം ഗ്രാമീണർ ബാലുശ്ശേരി പുത്തൂർവട്ടത്തുണ്ട്. നാല് പതിറ്റാണ്ടു മുൻപാണ് ബ്രദേഴ്സ് പുത്തൂർവട്ടം എന്ന...
ഓണാഘോഷം 2022- ന്റെ ഭാഗമായി വിവിധയിനം കലാപരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. പാട്ടും ആട്ടവും കൂടാതെ കേരളത്തിന്റെ പൈതൃകവും സംസ്കാരവും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്ന തരത്തിലുള്ള വിവിധ കലകളും...