Get the latest updates of kozhikode district
പ്രാദേശികവും സാംസ്കാരികവുമായ നിരവധി ഉത്സവാഘോഷങ്ങളാലും, വൈവിധ്യമാർന്ന ഫെസ്റ്റുകളാലും സമ്പന്നമാണ് നമ്മുടെ കോഴിക്കോട്. നിങ്ങളുടെ പ്രദേശത്തെ ഉത്സവങ്ങൾ, എക്സ്പോകൾ, മേളകൾ, മതപരമായ ആഘോഷങ്ങൾ, കരകൗശല-കലാകായിക, അഗ്രി/ഫ്രൂട്ട്/ഫ്ലവർ ഫെസ്റ്റുകൾ മറ്റു...
കോഴിക്കോട് കോർപ്പറേഷൻ നഗരത്തിൽ മീഡിയ മ്യൂസിയം സ്ഥാപിക്കുന്നു. ഡെപ്യൂട്ടി മേയർ സി.പി. സീനിയർ ജേർണലിസ്റ്റ് ഫോറം മുന്നോട്ടുവച്ച ആശയം ഫോറത്തിന് പുറമെ നഗരത്തിലെ മാധ്യമ സ്ഥാപനങ്ങൾ...
തൊഴിലുറപ്പ് പദ്ധതിയിൽ ഈ സാമ്പത്തികവർഷം നാലുലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് ചരിത്രമെഴുതി വടകര ബ്ലോക്ക് പഞ്ചായത്ത്. ആദ്യമായാണ് നാലുലക്ഷം തൊഴിൽദിനങ്ങൾ കൈവരിക്കുന്നത്. മികച്ചനേട്ടം കൈവരിക്കുന്നതിനായി പരിശ്രമിച്ച ബ്ലോക്ക്, പഞ്ചായത്ത്...
ബേപ്പൂർ നിയമസഭാ മണ്ഡലം ശുദ്ധജല വിതരണത്തിൽ സമ്പൂർണതയിലേക്ക്. അപേക്ഷിച്ചവർക്കെല്ലാം വെള്ളം ലഭിച്ചു. മൂന്നര വർഷത്തിനകം നിയോജക മണ്ഡലത്തിൽ 34,807 കുടിവെള്ള കണക്‌ഷൻ നൽകി. ചുരുങ്ങിയകാലത്തിനുള്ളിൽ ...
സംസ്ഥാനത്തിന്റെ ഗതാഗത ചരിത്രത്തിൽ വഴിത്തിരിവാകുന്ന വടകര–- മാഹി ജലപാത നിർമാണം അതിവേഗം. വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കനാൽ ഗതാഗതത്തിനൊപ്പം വാണിജ്യ –-...
രാജ്യത്തെ ജീവിക്കാൻ അനുയോജ്യമായ ഏറ്റവും മികച്ച നഗരമായി (ലിവബ്‌ൾ സിറ്റി) കോഴിക്കോടിനെ വാർത്തടുക്കുന്ന ബജറ്റ് കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. 951.86 കോടി രൂപ വരവും...
ആധാർ രേഖകൾ സ്വയം പുതുക്കൽ ജൂൺ 14 വരെ സൗജന്യം ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സ്വയം പുതുക്കുന്നത് ജൂൺ 14 വരെ സൗജന്യമായിരിക്കും...
ജ്വാല പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം നിയമബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് ജ്വാല (JWALA- Justice, Welfare And Legal Assistance) പദ്ധതിയുടെ...
മികച്ച ചികിത്സാസംവിധാനം, ഒപ്പം പരിസ്ഥിതിസൗഹൃദമായ അന്തരീക്ഷവും. ബീച്ച് ജനറൽ ആശുപത്രിക്ക് ഇരട്ട അംഗീകാരമായി സർക്കാരിന്റെ കായകൽപ്പ് അവാർഡും പരിസ്ഥിതിസൗഹൃദ ആശുപത്രി അംഗീകാരവും. സംസ്ഥാനത്ത് ആദ്യമായാണ് പരിസ്ഥിതിസൗഹൃദ ആശുപത്രിക്ക്...