
പ്രാദേശികവും സാംസ്കാരികവുമായ നിരവധി ഉത്സവാഘോഷങ്ങളാലും, വൈവിധ്യമാർന്ന ഫെസ്റ്റുകളാലും സമ്പന്നമാണ് നമ്മുടെ കോഴിക്കോട്.
നിങ്ങളുടെ പ്രദേശത്തെ ഉത്സവങ്ങൾ, എക്സ്പോകൾ, മേളകൾ, മതപരമായ ആഘോഷങ്ങൾ, കരകൗശല-കലാകായിക, അഗ്രി/ഫ്രൂട്ട്/ഫ്ലവർ ഫെസ്റ്റുകൾ മറ്റു പൊതു ആഘോഷങ്ങൾ എന്നിവ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തോ ഗൂഗിൾ ഫോമിൽ പൂരിപ്പിച്ചോ ജില്ലയുടെ ഫെസ്റ്റിവൽ കലണ്ടറിൻ്റെ നിർമ്മാണത്താൽ നിങ്ങളും പങ്കാളികളാകൂ...