Get the latest updates of kozhikode district
കോഴിക്കോട് നിപ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ടെലിമെഡിസിൻ സേവനമായ ‘ഇ-സഞ്ജീവനി’യിൽ പ്രത്യേക ഔട്ട്പേഷ്യന്റ് വിഭാഗം (ഒപിഡി) തുറന്നു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനോ...
കോഴിക്കോട് ജില്ല അനിതരസാധാരണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ജില്ലയിൽ ഇതിനകം 6 പേർ നിപ പോസിറ്റീവ് ആവുകയും, രണ്ട് പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിതിരിക്കുകയാണ്. നിലവിൽ സമ്പർക്കപട്ടികയിൽ...
നിപ വൈറസ് ബാധ - ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ 1) ജില്ലയിൽ ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്. 2) നിപ വൈറസിന്റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ...
മാളുകളിലും മാർക്കറ്റുകളിലും ഹോട്ടലുകളിലും ചായക്കടകളിലും ഉൾപ്പെടെ ജനങ്ങൾ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങളിൽ ആളുകൾ ഗണ്യമായി കുറഞ്ഞു, കോവിഡ് വ്യാപന നാളുകളെ ഓർമപ്പെടുത്തുംവിധം മാസ്‌കണിഞ്ഞ മുഖങ്ങളാണ് എല്ലായിടത്തും. നിപാ...
ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാം; സെപ്തംബർ 20 വരെ അപേക്ഷിക്കാം ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാമിന്റെ അപേക്ഷ തിയ്യതി സെപ്തംബർ 20 വരെ നീട്ടി നൽകി. ജില്ലാ...
കരിപ്പൂർ വിമാനത്താവളത്തിന്റെ ആദ്യകാല ചിത്രങ്ങളെ ഉൾക്കൊള്ളിച്ച് ആർട്ട് ഗാലറിയിൽ ഫോട്ടോഗ്രാഫർ പി. മുസ്തഫയുടെ ഫോട്ടോകളുടെ പ്രദർശനം തുടങ്ങി. ചിത്രപ്രദർശനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം...
ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി വരുന്ന ആദ്യ കപ്പൽ ഒക്ടോബർ നാലിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ തിങ്കളാഴ്ച അറിയിച്ചു. രണ്ടാമത്തെ കപ്പൽ...
ശാസ്ത്രലോകത്തെ കൗതുകത്തോടെ കണ്ട് വളരുന്ന കുട്ടികൾക്കായി കോർപ്പറേഷൻ ‘നോബൽ’ പദ്ധതി തുടങ്ങുന്നു. ഇതിനുവേണ്ടി ഏഴ് മുതൽ ഒൻപത് വരെ ക്ലാസുകളിലെ കുട്ടികളെയാണ് തിരഞ്ഞെടുക്കുക. ശാസ്ത്രസ്ഥാപനങ്ങളുമായി ചേർന്നാണ്...
കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് രണ്ട് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി തിങ്കളാഴ്ച വൈകിട്ടോടെ ആരോഗ്യമന്ത്രിയുടെ...