സൈബർപാർക്കുമായി ചേർന്ന് വാട്ടിൽകോർപ്പ് ലാബ്സ് അടുത്തയാഴ്ച കോഴിക്കോട്ട് പരിശീലന ശിൽപശാല സംഘടിപ്പിക്കും

20 Sep 2024

News
സൈബർപാർക്കുമായി ചേർന്ന് വാട്ടിൽകോർപ്പ് ലാബ്സ് അടുത്തയാഴ്ച കോഴിക്കോട്ട് പരിശീലന ശിൽപശാല സംഘടിപ്പിക്കും

സുരക്ഷാ പിഴവുകളെക്കുറിച്ച് പ്രൊഫഷണലുകൾക്ക് ആഴത്തിലുള്ള ധാരണ നൽകുന്നതിനും സുരക്ഷിതമായ പ്രോഗ്രാമുകൾ സൃഷ്ടിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി സൈബർ സുരക്ഷാ സേവന ദാതാക്കളായ വാട്ടിൽകോർപ്പ് ലാബ്‌സ് ഗവൺമെൻ്റ് സൈബർപാർക്കുമായി ചേർന്ന് അടുത്തയാഴ്ച കോഴിക്കോട്ട് പരിശീലന ശിൽപശാല സംഘടിപ്പിക്കും. കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയുടെയും ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനികളുടെയും പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. രജിസ്ട്രേഷനും വിശദാംശങ്ങൾക്കും, www.wattlecorp.com സന്ദർശിക്കുക.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit