ഹോർത്തൂസ് പുസ്തകശാലയിൽ 50% വരെ ഡിസ്കൗണ്ട് ഓഫർ

06 Nov 2024

News
ഹോർത്തൂസ് പുസ്തകശാലയിൽ 50% വരെ ഡിസ്കൗണ്ട് ഓഫർ

കോഴിക്കോട് : മനോരമ ഹോർത്തൂസ് പുസ്തകശാലയിൽ കൂടുതൽ പുസ്തകങ്ങൾക്  50% ഡിസ്കൗണ്ട്. യുനെസ്കോ സാഹിത്യനഗരത്തിലെ വായനാസമൂഹവുമായി ഐക്യദാർഢ്യത്തിന്‍റെ ഭാഗമായാണ് ഈ ഇളവ് നൽകിയത്. ശേഷിക്കുന്ന കോപ്പികൾ തീരുന്നതു വരെയായിരിക്കും ഇത്. മറ്റു പുസ്തകങ്ങൾക്ക് 10% ഇളവുണ്ട്. കുട്ടികൾക്കുള്ള വിഭാഗത്തിൽ ഹാരി പോട്ടർ കംപ്ലീറ്റ് കലക്‌ഷൻ, വൺ പീസ് ജാപ്പനീസ് മാംഗ സീരീസ് എന്നിവയുടെ കൂടുതൽ കോപ്പികൾ എത്തിയിട്ടുണ്ട് . ഇവയ്ക്കും 10% ഇളവ് ലഭിക്കും.1888ൽ സ്ഥാപിതമായ മലയാള മനോരമയുടെ 136 വർഷത്തെ അക്ഷരപ്രയാണത്തെ അനുസ്മരിച്ച് 136 പുസ്തകങ്ങൾക്ക് മനോരമ ബുക്സ് പ്രഖ്യാപിച്ച 50% ഇളവും പുസ്തകശാല അടയ്ക്കുന്ന നവംബർ 10 വരെ തുടരും. ഈ വിഭാഗത്തിൽ സമ്പൂർണ്ണം, എംടി കഥേതരം, ഭാരതീയ ദർശനങ്ങൾ, ഫാമിലി ഡോക്ടർ തുടങ്ങിയ ബെസ്റ്റ് സെല്ലർ ടൈറ്റിലുകൾക്ക് പ്രധാനം ലഭിച്ചിരിക്കുന്നു. കുട്ടികളുടെ പുസ്തകങ്ങൾ അടുത്ത ദിവസങ്ങളിൽ കൂടുതൽ ലഭിക്കും എന്ന്  പുസ്തകശാല അധികൃതർ അറിയിച്ചിട്ടുണ്ട്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit