കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറികളുടെ വാടക പുതുക്കിനിശ്ചയിച്ചു

01 Dec 2023

News
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറികളുടെ വാടക പുതുക്കിനിശ്ചയിച്ചു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറികളുടെ വാടക പുതുക്കിനിശ്ചയിച്ചു. 12 മണിക്കൂർ സമയത്തെ ഉപയോഗത്തിന് പുതുക്കിയ വാടകനിരക്കുകൾ ചുവടെ. ബ്രാക്കറ്റിൽ 24 മണിക്കൂർ നേരത്തെ ഉപയോഗത്തിനുള്ള വാടക: നോൺ എ.സി. ഡബിൾ റൂം - 400 (700), നോൺ എ.സി. 3 ബെഡ് - 500 (800), എ.സി. ഡബിൾബെഡ് - 700 (1200 രൂപയും 150 രൂപ ജി.എസ്.ടി.യും), എ.സി. ഡീലക്‌സ് - 800 (1500 രൂപയും 180 രൂപ ജി.എസ്.ടി.യും), ഡോർമെറ്ററി - 300 (500). ഒരുമാസം ഒന്നരലക്ഷം രൂപയോളം റെയിൽവേക്ക്‌ ഈ മുറികളുടെ  വാടകയിനത്തിൽ ലഭിക്കുന്നുണ്ട്. കോവിഡിനുമുമ്പ് ഓൺലൈൻ ബുക്കിങ്‌ സൗകര്യം ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. രാത്രി പത്തുമുതൽ രാവിലെ പത്തുവരെയുള്ള സമയത്തേക്ക് മുറികൾ ബുക്കുചെയ്യാൻ സൗകര്യമുണ്ട്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit