ക്രിസ്മസ്-പുതുവത്സര മേള തിങ്കളാഴ്ച തുടങ്ങി

20 Dec 2022

News
ക്രിസ്മസ്-പുതുവത്സര മേള തിങ്കളാഴ്ച തുടങ്ങി

ജില്ലാതല ക്രിസ്മസ്-പുതുവത്സര ഖാദി വ്യാപാരമേള തിങ്കളാഴ്ച കൊയിലാണ്ടിയിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിയിൽ കൗൺസിലർ എ.ലളിത അധ്യക്ഷത വഹിക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വ്യാപാരമേളയിൽ ഉപഭോക്താക്കൾക്ക് വിവിധ ഇനങ്ങളിൽ 30% വരെ ഇളവ് നൽകുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit