
ക്യാമ്പസ്സസ് ഓഫ് കോഴിക്കോടിന്റെ സ്റ്റുഡന്റസ് കോൺക്ലെവിനു കോഴിക്കോട് കളക്ടറേറ്റിലെ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ വേദിയൊരുങ്ങുന്നു. ഡിസംബർ 4 തിങ്കളാഴ്ച 9.00 AM -5.00 PM വരെയാണ് കോൺക്ലേവ് നടക്കുക. #studentsconclave #campussesofkozhikode #collectorkkd #kozhikode #studentsofcalicut #kozhikoden