വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഒരുമിച്ച് ഒരുക്കുന്ന ഓണാഘോഷം 2022

05 Sep 2022

News Events Onam 2022
വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഒരുമിച്ച് ഒരുക്കുന്ന ഓണാഘോഷം 2022

ഓണാഘോഷം 2022- ന്റെ ഭാഗമായി വിവിധയിനം കലാപരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. പാട്ടും ആട്ടവും കൂടാതെ കേരളത്തിന്റെ പൈതൃകവും സംസ്കാരവും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്ന തരത്തിലുള്ള വിവിധ കലകളും കോഴിക്കോടിലെ വിവിധ സ്ഥലങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. 

 

ഓണാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി ഒരുക്കുന്ന ഓണാഘോഷം 2022 ന്റെ ഭാഗമായി നടത്തുന്ന സാഹിത്യോത്സവം ടൗൺ ഹാളിൽ വൈകീട്ട് 4.30 ന് പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. 

 

 

സാഹിത്യോത്സവം - കാവ്യ സന്ധ്യ 

സ്ഥലം: ടൗൺഹാൾ 

സമയം: വൈകീട്ട് 4.30 ന് 

ഉദ്ഘാടനം: റഫീഖ് അഹമ്മദ് 

 

കലാ സന്ധ്യ - നൃത്ത - സംഗീത പരിപാടി 

സ്ഥലം: ബീച്ച് ഫ്രീഡം സ്‌ക്വയര്‍ 

സമയം: വൈക്കീട്ട് 6.30 ന് 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit