News & Articles

Get the latest updates of kozhikode district

01
Nov 2023
യുനെസ്‌കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിലേക്ക് ഏറ്റവും പുതിയതായി പ്രവേശിച്ച രണ്ട് നഗരങ്ങളിലൊന്നാണ് കോഴിക്കോട്

യുനെസ്കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്വർക്കിലേക്ക് ഏറ്റവും പുതിയതായി പ്രവേശിച്ച രണ്ട് നഗരങ്ങളിലൊന്നാണ് കോഴിക്കോട്

News

ഇന്ത്യയിൽ നിന്ന് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിലേക്ക് ഏറ്റവും പുതിയതായി പ്രവേശിച്ച രണ്ട് നഗരങ്ങളിലൊന്നാണ് കോഴിക്കോട്. ലോക നഗര ദിനമായ ചൊവ്വാഴ്ച യുനെസ്കോ 55...

30
Oct 2023
മുതിർന്ന പൗരന്മാർക്കുള്ള ഉത്സവം - വയോജനോത്സവം' നവംബർ 10 മുതൽ 15 വരെ കോഴിക്കോട് ബീച്ചിൽ നടക്കും

മുതിർന്ന പൗരന്മാർക്കുള്ള ഉത്സവം - വയോജനോത്സവം' നവംബർ 10 മുതൽ 15 വരെ...

News Event

കോഴിക്കോട് കോർപ്പറേഷന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 10 മുതൽ 15 വരെ കോഴിക്കോട് ബീച്ചിൽ മുതിർന്ന പൗരന്മാർക്കുള്ള ഉത്സവമായ ‘വയോജനോത്സവം’ നടക്കും. വൈകീട്ട് നാലിന്...

30
Oct 2023
ചെടികളെ സ്നേഹിക്കുന്നവർക്ക് ആശ്വാസമായി ‘പ്രോ-പ്ലാന്റർ’ എത്തുന്നു

ചെടികളെ സ്നേഹിക്കുന്നവർക്ക് ആശ്വാസമായി പ്രോ-പ്ലാന്റർ എത്തുന്നു

News

ഒരാൾ വീട്ടിൽ നിന്നും പുറത്തായിരിക്കുമ്പോൾ വീട്ടിലെ ചെടികൾക്ക് വെള്ളം നനയ്ക്കുക എന്നത്  ഒരു വെല്ലുവിളിയാണ്. തിരക്കേറിയ ഈ ജീവിതസാഹചര്യത്തിൽ, ചെടികളെ സ്നേഹിക്കുന്നവാക്കായി നിറവ് ഫാർമർ പ്രൊഡ്യൂസർ കമ്പനി...

30
Oct 2023
നവീകരിച്ച കോ​ഴി​ക്കോ​ട് സി.​എ​ച്ച് മേല്‍പാ​ലം തുറന്നു

നവീകരിച്ച കോ​ഴി​ക്കോ​ട് സി.​എ​ച്ച് മേല്പാ​ലം തുറന്നു

News

ന​വീ​ക​ര​ണ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ കോ​ഴി​ക്കോ​ട് സി.​എ​ച്ച് മേല്‍പാ​ലം തുറന്നു. നി​ശ്ച​യി​ച്ച സ​മ​യ​ത്തേ​ക്കാ​ളും നേ​ര​ത്തെ പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​യി.   ടൂ​റി​സം മ​ന്ത്രി പി.​എ...

30
Oct 2023
ഐഎംഎ അക്കാദമി ഓഫ് മെഡിക്കൽ സ്‌പെഷ്യലിസ്റ്റുകളുടെ ദേശീയ കൺവെൻഷൻ ശനിയാഴ്ച കോഴിക്കോട്ട് നടന്നു

ഐഎംഎ അക്കാദമി ഓഫ് മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ ദേശീയ കൺവെൻഷൻ ശനിയാഴ്ച കോഴിക്കോട്ട് നടന്നു

News

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അക്കാദമി ഓഫ് മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ ദേശീയ കൺവൻഷൻ ശനിയാഴ്ച കോഴിക്കോട്ട് നടന്നു. മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎംഎ ദേശീയ പ്രസിഡന്റ് ശരദ്കുമാർ...

28
Oct 2023
സംസ്ഥാന പൊലീസ് മേധാവി വെള്ളിയാഴ്ച കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേർന്നു

സംസ്ഥാന പൊലീസ് മേധാവി വെള്ളിയാഴ്ച കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി...

News

കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ സംസ്ഥാന പൊലീസ് മേധാവി (എസ്പിസി) ഷെയ്ഖ് ദർവേഷ് സാഹിബ് വെള്ളിയാഴ്ച സന്ദർശിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്റ്റേഷൻ വളപ്പിൽ...

28
Oct 2023
കോഴിക്കോട് കോർപ്പറേഷൻ നഗരത്തിൽ നവംബർ ഒന്ന് മുതൽ രാത്രികാല ശുചീകരണം ആരംഭിക്കുന്നു

കോഴിക്കോട് കോർപ്പറേഷൻ നഗരത്തിൽ നവംബർ ഒന്ന് മുതൽ രാത്രികാല ശുചീകരണം ആരംഭിക്കുന്നു

News

നവംബർ ഒന്നിന് കോഴിക്കോട് കോർപ്പറേഷൻ നഗരത്തിൽ രാത്രികാല ശുചീകരണം ആരംഭിക്കുന്നു. മെഡിക്കൽ കോളേജ് പരിധിക്ക് പുറമെ പുതിയ ബസ് സ്റ്റാൻഡ്, പാളയം, ഇടിയങ്ങര, സെൻട്രൽ മാർക്കറ്റ്, വെള്ളയിൽ...

27
Oct 2023
തുലാം മാസം വന്നതോടെ തെയ്യങ്ങളും കോമരങ്ങളും അനുഗ്രഹം ചൊരിയാനെത്തുന്നു

തുലാം മാസം വന്നതോടെ തെയ്യങ്ങളും കോമരങ്ങളും അനുഗ്രഹം ചൊരിയാനെത്തുന്നു

News

ഉണങ്ങിയ തെങ്ങിൻ ഇലകൾ കൊണ്ടുണ്ടാക്കിയ നാടൻ പന്തം, കലാകാരന്റെ മുഖത്ത് തീജ്വാലകൾ നൃത്തം ചെയ്യുന്ന കാഴ്ച,  വെറുമൊരു മർത്യൻ ദൈവമായി മാറുന്നത് ശ്വാസമടക്കിപ്പിടിച്ച് കണ്ടുനിൽക്കും നമ്മൾ...

27
Oct 2023
കോഴിക്കോട് വിമാനത്താവളത്തിൽ നാളെ മുതൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും

കോഴിക്കോട് വിമാനത്താവളത്തിൽ നാളെ മുതൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും

News

കോഴിക്കോട് വിമാനത്താവളത്തിൽ നാളെ മുതൽ പൂർണതോതിൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും. റൺവേയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ  ഇത് സാധ്യമാകുന്നത്.  റൺവേ റീ കാർപറ്റിങ്ങിനായി ഏർപ്പെടുത്തിയ...

Showing 181 to 189 of 945 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit