Get the latest updates of kozhikode district
വാവുത്സവത്തോടനുബന്ധിച്ചു കടലുണ്ടി ജനപ്രവാഹ തിരക്കിലമർന്നു. നാനാദിക്കുകളിൽ നിന്നായി ആയിരങ്ങളാണ് വാവുത്സവത്തിനു ഒഴുകിയെത്തിയത്. പേടിയാട്ട് ക്ഷേത്രത്തിൽ പ്രാർഥിക്കാനും വഴിപാടുകൾ സമർപ്പിക്കാനും അനേകം ഭക്തർ എത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച്...
ഭക്ഷ്യ ടൂറിസം, ഹെറിറ്റേജ് ടൂറിസം, പ്രകൃതി ടൂറിസം, കൾചറൽ ടൂറിസം മേഖലകളിൽ കോഴിക്കോട്ട് വലിയ സാധ്യതകളാണ് നിലനിൽക്കുന്നത്. ആയതിനാൽ, കേരളത്തിലെ പ്രധാന ടൂറിസം ഹബായി കോഴിക്കോടിനെ മാറ്റുമെന്ന്...
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി - കാലിക്കറ്റ് (എൻഐടിസി) കാർഷിക മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ച് (ഐസിഎആർ) - ഇന്ത്യൻ...
കോഴിക്കോട് കോർപ്പറേഷന്റെ വജ്രജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന "വയോജനോത്സവ"ത്തിന് വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ തുടക്കമായി. ഒരു നഗരം അതിലെ പ്രായമായവരോടും സ്ത്രീകളോടും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടും പെരുമാറുന്ന...
തുറന്ന ചർച്ചകൾ മാത്രമാണ് ഏത് പ്രശ്നത്തിനും പരിഹാരം കാണാനുള്ള മാർഗമെന്ന് പ്രമുഖ എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. “അനിശ്ചിതത്വങ്ങളുടെ ഈ ലോകത്ത്, ലോകം മുഴുവൻ ഒരു...
ബേപ്പൂർ രാജ്യാന്തര ജലമേളയുടെ മൂന്നാം പതിപ്പ് ഡിസംബർ 27 മുതൽ 30 വരെ ബേപ്പൂർ മറീനയിൽ നടക്കും. മുൻ പതിപ്പുകളേക്കാൾ ഗംഭീരമായിരിക്കുമെന്നും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുമെന്നും ജില്ലാ...
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ), 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) രൂപീകരിച്ച ദേശീയ സ്റ്റുഡന്റ് സ്റ്റാർട്ടപ്പ് നയം 2019-ന്റെ...
ദേശീയ നഗര ഉപജീവന മിഷന്റെ (NULM) പിന്തുണയോടെ കോഴിക്കോട് ബീച്ചിൽ സ്ഥാപിക്കുന്ന നഗരത്തിലെ ആദ്യത്തെ തെരുവ് കച്ചവട മാർക്കറ്റിന് കോഴിക്കോട് കോർപ്പറേഷൻ ഭരണാനുമതി നേടി. 3.44...
എൻ.ഐ.ടി.കെ. സൂറത്ത്കലിൽ നടന്ന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് എൻ.ഐ.ടി.യിലെ വിദ്യാർഥികൾ ചാമ്പ്യന്മാരായി. അഖിലേന്ത്യാ എൻ.ഐ.ടി. ഹാൻഡ്&zwnj...