Get the latest updates of kozhikode district
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 'വാസ്‌കോഡഗാമയുടെ ആഗമനവും വിദേശാധിപത്യവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കാപ്പാട് ബ്ലൂഫ്&zwnj...
ഉത്സവകാലത്തിലേക്ക് മിഠായിത്തെരുവ്; പ്രതാപം വീണ്ടെടുക്കാന്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ. മാര്‍ച്ച് 19 മുതല്‍ ജൂലായ് 16 വരെയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്&zwj...
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കായി സ്പെക്ട്രം ജോബ് ഫെയര്‍ മാര്‍ച്ച് 10ന് രാവിലെ 10 മണിക്ക് കോഴിക്കോട്...
കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്സിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, എലൈറ്റ് ഓപ്പറേഷൻ ഒളിമ്പിയ സ്കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ...
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 75 വർഷങ്ങളിൽ ശാസ്ത്ര -സാങ്കേതിക രംഗത്തുണ്ടാക്കിയ നേട്ടങ്ങളുടെ നേർക്കാഴ്ചയുമായി ശാസ്ത്ര പ്രദർശനം. വിഗ്യാൻ സർവത്രെ പൂജയുടെ ഭാഗമായി കോഴിക്കോട് പ്ലാനറ്റേറിയത്തിൽ ആരംഭിച്ച പ്രദർശനം...
Shram - Mega Job Fair 2022 is organized on February 19, 2022 at Government Engineering College, Kozhikode under the aegis...