ദേ​ശീ​യ ഫ​യ​ർ സ​ർ​വി​സ് സ്പോ​ർ​ട്സ് മീ​റ്റി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ

07 Feb 2024

News
ദേ​ശീ​യ ഫ​യ​ർ സ​ർ​വി​സ് സ്പോ​ർ​ട്സ്  മീ​റ്റി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ

ദേ​ശീ​യ ഫ​യ​ർ സ​ർ​വി​സ് സ്പോ​ർ​ട്സ്  മീ​റ്റി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് മു ​വെ​ച്ച് മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എം. ​അ​ബ്ദു​ൽ ഗ​ഫൂ​ർ. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഗു​ജ​റാ​ത്ത്‌ യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 4X100 മീ​റ്റ​ർ റി​ലേ​യി​ൽ സ്വ​ർ​ണ​വും 100 മീ​റ്റ​ർ, 400 മീ​റ്റ​ർ എ​ന്നി​വ​യി ൽ വെ​ള്ളി​യും നേ​ടി​യാ​ണ് ഹാ​ട്രി​ക് മെ​ഡ​ൽ നേ​ട്ട​ത്തി​ന​ർ​ഹ​നാ​യ​ത്.

ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ നാ​ലു വ​രെ ഗു​ജ​റാ​ത്ത്‌ യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ്പോ​ർ​ട്സ് മീ​റ്റി​ൽ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഫ​യ​ർ സ​ർ​വി​സ്  ജീ​വ​ന​ക്കാ​രാ​യ കാ​യി​ക താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മീ​റ്റി​ൽ നാ​ലു​സ്വ​ർ​ണ​വും 10 വെ​ള്ളി​യും 11 വെ​ങ്ക​ല​വു​മ​ട​ക്കം 25  മെ​ഡ​ലു​ക​ളാ​ണ് കേ​ര​ളം ക​ര​സ്ഥ​മാ​ക്കി​യ​ത്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit