മാനാഞ്ചിറ സ്ക്വയർ കേരളത്തിലെ ആദ്യ വൈഫെൈ പാർക്കായി

12 Feb 2024

News
മാനാഞ്ചിറ സ്ക്വയർ കേരളത്തിലെ ആദ്യ വൈഫെൈ പാർക്കായി

മാനാഞ്ചിറ സ്ക്വയറിനെ കേരളത്തിലെ ആദ്യ വൈഫെൈ പാർക്കായി പ്രഖ്യാപിക്ക‌ുന്ന ചടങ്ങ് എംപി. എളമരം കരീം ഉദ്ഘാടനം ചെയ്തു.  എളമരം കരീം.എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 35.89 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ബിഎസ്എൻഎൽ ജനറൽ മാനേജർ സാനിയ അബ്ദുൽ ലത്തീഫ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഒ.പി ഷിജിന, എസ്.കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു....

13 വൈഫൈ ആക്സസ് പോയിന്റുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. ഒരേ സമയം 500 പേർക്ക് ഉപയോഗിക്കാം.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit