വോട്ടർപട്ടികയുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക്

25 Aug 2022

News
വോട്ടർപട്ടികയുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക്

ആധാർ കാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കലക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഹെൽപ് ഡിസ്കിൻ്റെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു. കോഴിക്കോട് കലക്ടറേറ്റിലെ ഒന്നാം നിലയിലെ ഇലക്ഷൻ സെക്ഷനിലാണ് Helpdesk ന്റെ പ്രവർത്തനം. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഹെല്പ് ഡിസ്കിൻ്റെ സേവനം പ്രയോജനപ്പെടുത്താം. വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത്. വളരെ ലളിതമായ മാർഗ്ഗങ്ങളിലൂടെ തന്നെ പൊതു ജനങ്ങൾക്ക് വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാം.

www.nvsp.in,

വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവയിലൂടെ ഓൺലൈനായി ആധാർ ബന്ധിപ്പിക്കാം.

 

 

 

 

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit