Get the latest Events in kozhikode district
വേങ്ങേരി നഗരകാർഷിക മൊത്തവിതരണ കേന്ദ്രത്തിൽ വ്യാപാരികൾ കാർഷികമേള നടത്തുന്നു. 22 മുതൽ 31 വരെ നടക്കുന്ന മേളയിൽ പുഷ്പപ്രദർശനം, കാർഷിക കാർഷികേതര വിപണനം, പ്രദർശനം, നാട്ടുചന്ത, കാർഷിക...