
ഹരിതകർമ്മസേനയ്ക്കൊപ്പം യുവത കൈകോർക്കുന്നു കേരളത്തിലെ 14 ജില്ലകളിലും #YouthMeetsHarithakarmasena ക്യാമ്പയിന്റെ ഭാഗമാകാൻ താല്പര്യമുള്ള വളണ്ടിയർമാരെ ക്ഷണിക്കുന്നു. ഇതിൽ പങ്കാളിയാകാൻ താത്പര്യമുള്ളവർ ചുവടെ ചേർത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് https://bit.ly/youth-meets-harithakarmasena തീയതി: 2024 ഫെബ്രുവരി 18 സമയം : 10 മണി മുതൽ സ്ഥലം: എല്ലാ ജില്ലകളിലും (കേന്ദ്രങ്ങൾ അറിയിക്കുന്നതാണ്) കേരളത്തിലെ യുവജനങ്ങൾക്ക് ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും ഹരിതകർമ്മസേനക്കൊപ്പം ഒരു ദിവസം പ്രവർത്തിക്കാനും ആണ് #YouthMeetsHarithakarmasena എന്ന ക്യാമ്പയിനിലൂടെ ശുചിത്വ മിഷൻ ലക്ഷ്യം വയ്ക്കുന്നത്. ഈ ക്യാമ്പയിനിലൂടെ കേരളത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും അത് കൂടുതൽ ജനങ്ങൾക്കിടയിലേക്ക് വ്യാപിപ്പിക്കാനും യുവജനങ്ങൾക്ക് സാധിക്കും. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന YOUTH MEETS HARITHAKARMASENA പരിപാടിയിലേക്ക് എല്ലാ യുവതീ- യുവാക്കളെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുന്ന എല്ലാ യുവതീ-യുവാക്കൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. 📞 _കൂടുതൽ വിവരങ്ങൾക്ക്, സുഹാന - 9526419667 ജുനൈദ് - 90454 52094