Tour travels by Kozhikode Budget Tourism Cell K. S. R. T. C. announced for February
08 Feb 2023
News
ഫെബ്രുവരി മാസത്തിൽ കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ കെ. എസ്. ആർ. ടി . സി. നടത്തുന്ന ഉല്ലാസ യാത്ര ട്രിപ്പുകൾ പ്രഖ്യാപിച്ചു.
10-02-2023 : 6am
മൂന്നാർ . 1900/- രൂപ .
10-02-2023 :10pm
വാഗമൺ കുമരകം 3850/- രൂപ (ഭക്ഷണം ഉൾപ്പെടെ)
11-02-2023 : 4 am
നെല്ലിയാമ്പതി 1300/- രൂപ (ഭക്ഷണമുൾപ്പെടെ)
16 -02 - 2023
23-02-2023 :1pm
ഗവി പരുന്തിൻപാറ 3400/- (താമസവും ഗവിയിലെ ഭക്ഷണവും ഉൾപ്പെടെ).
21 - 02 - 2023
28 - 02 - 2023 :6am
നെഫർറ്റിറ്റി കപ്പൽ യാത്ര 3600/- രൂപ കപ്പലിൽ ഭക്ഷണം ലഭ്യം...
കൂടാതെ എല്ലാ ബുധനാഴ്ചകളിലും, ഞായറാഴ്ചകളിലും കോഴിക്കോട് നഗരത്തെ അറിയാം എന്ന നഗരയാത്രയും ഉണ്ടായിരിക്കും 200 രൂപയാണ് ചാർജ്.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക: 9544477954, 9846 100728, 99617 61708, 85 89038725. അന്വേഷണ സമയം: രാവിലെ 9.30 മുതൽ രാത്രി 9.30 വരെ.