ത്യാഗരാജ സംഗീതോത്സവം; രചനകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 31-നകം അപേക്ഷകൾ അയയ്‌ക്കേണ്ടതാണ്
09 Jan 2024
News Event
വാർഷിക ത്യാഗരാജ സംഗീതോത്സവം ഈ വർഷം തളിയിലെ പത്മശ്രീ കല്യാണമണ്ഡപത്തിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെ നടക്കും.
ത്യാഗരാജന്റെ രചനകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 31-നകം അപേക്ഷകൾ അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് കെ.വി.എസ്. ബാബുവിനെ 9447141770 എന്ന നമ്പറിൽ ബന്ധപ്പെടുക.