
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ഞം 2023 ത്തിലൂടെ ആവശ്യമുള്ള മാറ്റങ്ങൾ വരുത്താം :
- വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ
17 വയസു പൂർത്തിയായവർക്കു FORM 6 മുഖേന മുൻകൂറായി അപേക്ഷിക്കാം.
- തെറ്റു തിരുത്തൽ
EPIC ലെ തെറ്റുതിരുത്തൽ, താമസസ്ഥലം മാറുന്നതിന്, കാർഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തൽ FORM 8 - പൂരിപ്പിക്കാം
- ആധാറുമായി ബന്ധിപ്പിക്കൽ
FORM - 6B മുഖേന ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് www.ceo.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
വോട്ടർപട്ടികയുടെ ശുദ്ധീകരണ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകു എന്ന അറിയിപ്പോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.