2024 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഷോർട്ട് ഫിലിം മത്സരം; ഏപ്രിൽ 2 വരെ രജിസ്ട്രേഷൻ നടത്താം
01 Apr 2024
News Event2024 ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന ഷോർട് ഫിലിം കോമ്പറ്റിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നാളെ (02/04/2024) വരെ രജിസ്റ്റർ ചെയ്യാം.
കോഴിക്കോട് അസിസ്റ്റന്റ് കളക്ടറുടെയും ജില്ലാ SVEEP നോഡൽ ഓഫീസറുടെയും ഓഫീസിലേക്ക് ഇമെയിൽ വഴി അപേക്ഷിച്ചാൽ രജിസ്ട്രേഷൻ ഫോം ലഭിക്കും.
ഇമെയിൽ ഐഡി : [email protected]
ഷോർട് ഫിലിം സമർപ്പിക്കേണ്ട അവസാന തിയ്യതി : 11 ഏപ്രിൽ 2024
കൂടുതൽ വിവരങ്ങൾക്ക് : 9447424433 / 9656045056