
ശുചിയാക്കാം കടൽത്തീരം
പെരുമ നൽകാം നാടിന്.
ഇന്റർനാഷണൽ കോസ്റ്റൽ ക്ലീനപ്പ് ഡേ.
സെപ്റ്റംബർ 17, 2022
കോഴിക്കോടിന്റെ സംസ്കാരവും ചരിത്രവും കടലിനോട് ചേർന്ന് കിടക്കുന്നതാണ്... ദൈനം ദിന ജീവിതത്തിൽ പോലും ആ കൂടിച്ചേരൽ നമുക്ക് കാണാം.... കോഴിക്കോടിന്റെ സവിശേഷതകളിൽ ഏറ്റവും ആദ്യം പറയപ്പെടുന്നതും കടൽത്തീരങ്ങളെ കുറിച്ചാണ്... അത് കൊണ്ട് തന്നെ അവയെ ശുചിയായും സുരക്ഷിതമായും നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വലിച്ചെറിയപ്പെട്ടു തീരത്തടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ഇല്ലാതാക്കുന്നത് ഒരു സംസ്കാരത്തെയാണ്... ജനജീവിതത്തെയാകെയാണ്...
അതിനാൽ കടൽത്തീരം ശുചിയാക്കൽ ശീലമാക്കാം...