സ്ത്രീകളുടെയൂം കുട്ടികളുടെയും വികസനം, ക്ഷേമം, സംരക്ഷണം ഉറപ്പാക്കുന്നതിനായി 'സഹായഹസ്തം പദ്ധതി'
28 Sep 2022
News
സ്ത്രീകളുടെയൂം കുട്ടികളുടെയും വികസനം, ക്ഷേമം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി നിരവധി സേവനപദ്ധതികൾ വനിത ശിശു വികസനവകുപ്പ് നടപ്പാക്കി വരുന്നുണ്ട്. വിധവകളായ സ്ത്രീകളുടെ ഉന്നമനത്തിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള നിരവധി പദ്ധതികളിൽ ഒന്നാണ് 'സഹായഹസ്തം പദ്ധതി'.ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള 55 വയസ്സിൽ താഴെ പ്രായമുള്ള വിധവകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ 30000 രൂപ.അവസാനതീയതി 30/09/2022അപേക്ഷിക്കാൻ സന്ദർശിക്കുക http://schemes.wcd.kerala.gov.in/#widowschemes
#collectorkkd
#womendevelopment
#sahayahastham #womenandchilddevelopment #widowsentrepreneurship #widow #widowfinancialadvisor
#widowfriendlykozhikode
schemes.wcd.kerala.gov.in
Scheme Application Portal | പൊതുജന പദ്ധതി അപേക്ഷ
Official Scheme Application Portal of Women and Child Development Department, Government of Kerala.