കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ റോബോട്ടിക്സ് സ്പൈൻ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു

03 Jan 2025

News
കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ റോബോട്ടിക്സ് സ്പൈൻ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട് ∙ കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിൽ മിനിമൽ ഇൻവേസീവ് ആൻഡ് റോബോട്ടിക്‌സ് സ്പൈൻ സർജറി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ഡിപ്പാർട്മെന്റ് ഡോ. ഫസൽ റഹ്മാന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലോകപ്രശസ്തമായ ഹാലറ്റ് ഇന്റർനാഷണൽ അവാർഡും എംആർസിഎസിൽ (മെമ്പർ ഓഫ് റോയൽ കോളജ് ഓഫ് സർജൻസ് - ഇംഗ്ലണ്ട്) ഏറ്റവും ഉയർന്ന മാർക്ക് നേടിയ ആദ്യ ഇന്ത്യക്കാരനെന്ന വിശേഷണവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


റോയൽ കോളജ് ഓഫ് സർജൻസ് - ഇംഗ്ലണ്ട്, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, ഇന്ത്യൻ സ്പൈനൽ ഇൻജ്വറീസ് സെന്റർ ന്യൂഡൽഹി, യൂറോപ്യൻ സ്പൈനൽ സൊസൈറ്റി - ഫ്രാൻസ്, എഒ സ്പൈൻ ഇന്റർനാഷണൽ ഫെലോഷിപ്പ് - ജർമ്മനി, എൻഡോസ്കോപ്പിക് സ്പൈൻ സർജറി ഫെലോഷിപ്പ് - കൊറിയ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടുകയും ചെയ്തിട്ടുണ്ട്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit