
റവന്യൂ വകുപ്പിന്റെ മീഡിയാ വിഭാഗമായ റവന്യൂ ഇന്ഫര്മേഷന് ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ച വിവരം അറിയാമല്ലോ. RIB യുടെ യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. റവന്യൂ സംബന്ധമായ എല്ലാ വിവരങ്ങളും, റവന്യൂ സേവനങ്ങളുടെ പരിശീലന പരിപാടികളും, റവന്യൂ ഉത്തരവുകളെ സംബന്ധിച്ചും, സംസ്ഥാനത്തെ റവന്യൂ, സര്‍വ്വെ, ഭവന നിര്‍മ്മാണ വകുപ്പുകളുടെ വാര്‍ത്തകളും ഈ ചാനലിലൂടെ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
RIB യുടെ യൂട്യൂബ് ചാനലും, ഫേസ്ബുക്ക് പേജും ലഭ്യമാവുന്നതിന് താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
Youtube Channel - https://www.youtube.com/@ribkeralam
Facebook Page - https://www.facebook.com/ribkeralam
റവന്യൂ വകുപ്പിന്റെ മീഡിയാ വിഭാഗമാണ് റവന്യൂ ഇന്ഫര്മേഷന് ബ്യൂറോ. റവന്യൂ വകുപ്പിന്റെ സേവനങ്ങളെ കുറിച്ചും പുതിയ ഉത്തരവുകളെ കുറിച്ചും റവന്യൂ വര്‍ത്തകളും ഈ ചാനലിലൂടെ ലഭ്യമാവും.