തൊഴിൽരഹിതരായ യുവാക്കൾക്കായി റിക്രൂട്ട്മെന്റ് ഡ്രൈവ് ഒക്ടോബർ 10-ന് സങ്കടിപ്പിക്കുന്നു
09 Oct 2023
News
ജില്ലാ എംപ്ലോയബിലിറ്റി സെന്റർ ഒക്‌ടോബർ 10-ന് തൊഴിൽരഹിതരായ യുവാക്കൾക്കായി റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപ്പര്യമുള്ള 35 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04952-370176.