സമ്പൂർണ ഇ-സാക്ഷരത കാമ്പയിനുമായി പഞ്ചായത്ത്

11 Apr 2022

News
സമ്പൂർണ ഇ-സാക്ഷരത കാമ്പയിനുമായി പഞ്ചായത്ത്

ഒരുവീട്ടിൽ ഒരാൾക്കെങ്കിലും ഇ-സാക്ഷരത ഉറപ്പാക്കാൻ വിപുലമായ കാമ്പയിനുമായി പെരുവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി. സെന്റ് ജോസഫ്സ് കോളജ് ദേവഗിരിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അക്ഷയ കേന്ദ്രങ്ങളെയോ കമ്പ്യൂട്ടർ സെന്ററുകളെയോ ആശ്രയിക്കാതെ വിവിധ ഓൺലൈൻ സേവനങ്ങൾ വീട്ടിലിരുന്ന് ലഭ്യമാക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. മേയിൽ അയൽസഭ തലത്തിൽ പരിശീലനം സംഘടിപ്പിക്കും. ദേവഗിരി കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അധ്യാപകരും നൂറോളം വിദ്യാർഥികളും പരിശീലനത്തിന് നേതൃത്വം നൽകും. പ്രത്യേക സോഫ്റ്റ് വെയറും തയാറാക്കുന്നുണ്ട്. 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

 

 

 

Source: Madhyamam

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit