Get the latest updates of kozhikode district
കോഴിക്കോട് ജില്ലാ ഭരണകൂടം ‘ശുചിത്വ തീരം’ ആരംഭിക്കുന്നു. ജില്ലയുടെ തീരപ്രദേശങ്ങളെ പ്ലാസ്റ്റിക്കും മാലിന്യവും മുക്തമാക്കാനുള്ള പദ്ധതിയാണിത്. തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ‘മാലിന്യ മുക്ത...
“കാൽപാടുകളല്ലാതെ മറ്റൊന്നും ബാക്കി വെക്കരുത്.” തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും ക്യാമ്പസസ് ഓഫ് കോഴിക്കോടും നാഷണൽ സർവീസ് സ്കീമും മറ്റു സന്നദ്ധസംഘടനകളും സംയുക്തമായി 09 -...
ചരിത്രമുറങ്ങുന്ന ഫറോക്ക് പഴയ പാലത്തിൽ വിദേശ മാതൃകയിൽ എൽഇഡി വെളിച്ച വിന്യാസം ഏർപ്പെടുത്തി മോടി പിടിപ്പിക്കുകയാണ് മരാമത്ത് വകുപ്പ്. ഉരുക്കു പാലത്തിന്റെ കമാനത്തിൽ ആധുനിക സെൻസർ...
ജില്ലയിലെ കോളേജുകൾക്കായി ഏഴ് കാതലായ വിഷയങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് മാസത്തെ കർമ്മപദ്ധതി നിർദേശിച്ചു. ജില്ലാ ഭരണകൂടത്തിന്റെ 'കോഴിക്കോട് ക്യാമ്പസുകൾ' പദ്ധതിയുടെ ഭാഗമായാണ് കോളേജുകൾക്ക് ഈ നിർദേശം നൽകിയിട്ടുള്ളത്...
ക്യാമ്പസസ് ഓഫ് കോഴിക്കോട് 2022-23 അദ്ധ്യയന വർഷത്തെ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച കോളേജുകൾക്കുള്ള അവാർഡ് പ്രഖ്യാപനവും വിതരണവും ക്യാമ്പസസ് ഓഫ് കോഴിക്കോട് സ്റ്റുഡൻറ്സ് കോൺക്ലേവിൽ വെച്ച്...
കൊയിലാണ്ടി-കാപ്പാട് തീരദേശറോഡിൽ മാടാക്കരയ്ക്ക് സമീപം ഒരു കൂറ്റൻ വഞ്ചിനിർമാണം പൂർത്തിയാവുകയാണ്. 70-പേർക്ക് ജോലിചെയ്യാവുന്ന കൂറ്റൻ ഫൈബർ വഞ്ചിക്ക് 90 അടി. നീളവും 19 അടി വീതിയുമാണ്. ഒരാഴ്ചയ്ക്കകം...
വിവിധ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിലെ (സിഡിഎസ്) വിദ്യാർഥികൾക്കായി കുടുംബശ്രീ ജില്ലാ മിഷൻ എല്ലാ വർഷവും സംഘടിപ്പിക്കുന്ന കുട്ടികളുടെ പാർലമെന്റ് ഡിസംബർ മൂന്നിന് നടന്നു. കുട്ടികൾ അഭിമുഖീകരിക്കുന്ന...
വനംവകുപ്പ് തയ്യാറാക്കിയ "അയ്യൻ" ആപ്പ് ഒരു മാസത്തിനുള്ളിൽ 1.71 ലക്ഷം തവണയാണ് ഡൗൺലോഡ് ചെയ്യപ്പെട്ടത്. ശബരിമലയിലേക്കുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചത്. ശബരിമലയിലെത്താൻ സത്രം...
കാഴ്ചക്കാർക്ക് പുത്തന്‍ അനുഭവമേകി ബീച്ച് അക്വേറിയം ഉടൻ പ്രവര്‍ത്തനസജ്ജമാകുമെന്ന് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധികൃതർ പറഞ്ഞു. ബീച്ചിലെത്തുന്നവരുടെ വർണ മത്സ്യക്കാഴ്ചകൾ ഒരുക്കി അക്വേറിയം...